ഡോപാമിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു നാഡിയിലെക്കോ പേശിയിലെക്കോ ഒരു സംജ്ഞ കടത്തി വിടുന്നതിനായി ഒരു നാഡീ തന്തൂ ഉദ്പാദിപ്പിക്കുന്ന ഒരു രാസപദാർത്ഥമാണ് dopamine [1].മസ്തിഷ്കത്തിൽ ഉള്ള ഒരു പ്രധാനപെട്ട രാസപദാർത്ഥം ആണിത്. ഒരു വ്യക്തിയെ സന്തോഷവാൻ ആക്കി നിലനിർത്തുന്നതിൽ ഡോപ്പാമിൻ വലിയപങ്കുവഹിക്കുന്നുണ്ട്.

മസ്തിഷ്കത്തിൽ ആവശ്യത്തിനു ഡോപ്പാമിൻ ഉദ്പാദനം നടക്കാതെ വന്നാൽ അയാൾക്ക് പാർക്കിൻസൺസ് രോഗം വരാനുള്ള സാധ്യത കൂടുതലാണ്[2].

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡോപാമിൻ&oldid=3968807" എന്ന താളിൽനിന്ന് ശേഖരിച്ചത്