ഡോട്ടർ (2016 ലെ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോട്ടർ
സംവിധാനംReza Mirkarimi
നിർമ്മാണംറേസ മിർകരിമി
രചനമെഹ്റാൻ കാഷാനി
അഭിനേതാക്കൾഫർഹാദ് അസ്ലാനി
Mahour Alvand
Merila Zarei
Shahrokh Foroutanian
സംഗീതംമുഹമ്മദ് റീസ അലിഗോലി
ഛായാഗ്രഹണംഹമീദ് ഖോസോയി അഭ്യനേഹ്
ചിത്രസംയോജനംമേസാം മൗനി
വിതരണംഡ്രീം ലാംമ്പ് ഫിലിംസ്
റിലീസിങ് തീയതി
  • 2016 (2016)
രാജ്യംഇറാൻ
ഭാഷപേർഷ്യൻ
സമയദൈർഘ്യം103 മിനിറ്റ്

റേസ മിർകരിമി സംവിധാനം ചെയ്ത ഇറാനിയൻ ചിത്രമാണ് ഡോട്ടർDaughter (പേർഷ്യൻ: 'دختر).[1] മോസ്കോ ചലച്ചിത്രോത്സവത്തിൽ ഗോൾഡൻ സെന്റ് ജോർജ് പുരസ്കാരവും 2016 ലെ 47ാം അന്താരാഷ്ട്ര ചലചിത്ര മേളയിൽ സുവർണ മയൂരവും ലഭിച്ചു.[2][3]

പ്രമേയം[തിരുത്തുക]

പാരമ്പര്യവാദിയും ജീവിതത്തിൽ നിഷ്ഠകൾ പുലർത്തുന്ന തികഞ്ഞ കർക്കശക്കാരനുമായ അസീസിയും മകളും തമ്മിലുള്ള ബന്ധമാണ് ഈ സിനിമയുടെ ഇതിവൃത്തം. മകൾ പിതാവറിയാതെ സുഹൃത്തിന്റെ പാർട്ടിയിൽ പങ്കെടുക്കാനായി ടെഹ്‌റാനിലേക്ക് പോകുന്നു. പ്രതീക്ഷയ്ക്ക് വിരുദ്ധമായി പ്രതികൂല കാലാവസ്ഥ കാരണം സമയത്ത് തിരിച്ചെത്താൻ അവൾക്കാവുന്നില്ല. പിതാവിനെ ധിക്കരിച്ചുള്ള അവളുടെ ആദ്യത്തെ തീരുമാനം അങ്ങനെ ഒരു ദുരന്തത്തിൽ കലാശിക്കുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡോട്ടർ_(2016_ലെ_ചലച്ചിത്രം)&oldid=4070813" എന്ന താളിൽനിന്ന് ശേഖരിച്ചത്