ഡോഗ്പൈൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡോഗ്പൈൽ
Dogpiledotcom search website.PNG
യു.ആർ.എൽ.http://www.dogpile.com
മുദ്രാവാക്യംAll the best search engines piled into one
സൈറ്റുതരംസെർച്ച് എഞ്ചിൻ
ലഭ്യമായ ഭാഷകൾഇംഗ്ലീഷ്
ഉടമസ്ഥതഇൻഫോസ്പെയിസ്
നിർമ്മിച്ചത്ആരോൺ ഫ്ലിൻ
അലക്സ റാങ്ക്2,548
നിജസ്ഥിതിActive

ഗൂഗിൾ, യാഹൂ!, ബിംഗ്, ആസ്ക്.കോം തുടങ്ങി മറ്റു പല സെർച്ച് എഞ്ചിനുകളും ഉപയോഗിച്ചു തിരയുന്ന ഒരു മീറ്റാസെർച്ച് എഞ്ചിനാണ് ഡോഗ്പൈൽ . നിലവിൽ ഇൻഫോസ്പെയിസിന്റെ കീഴിലാണ് ഡോഗ്പൈൽ.

ചരിത്രം[തിരുത്തുക]

1996 നവംബറിലാണ് ഡോഗ്പൈൽ പ്രവർത്തനം ആരംഭിച്ചത്. ആരോൺ ഫ്ലിന്നാണ് ഈ വെബ്സൈറ്റ് രൂപകല്പന ചെയ്തതും വികസിപ്പിച്ചതും. പിന്നീട് ഈ കമ്പനി ഗോ2നെറ്റ് എന്ന കമ്പനിക്ക് വിൽക്കപ്പെട്ടു. ഗോ2നെറ്റ് ഇൻഫോസ്പെയിസ് കൈവശപ്പെടുത്തിയതോടെ ഡോഗ്പൈൽ ഇൻഫോസ്പെയിസിന്റെ ഉടമസ്ഥതയിലായി.

മീറ്റാസെർച്ച്[തിരുത്തുക]

ഡോഗ്പൈൽ ഒരു മീറ്റാസെർച്ച് വെബ്സൈറ്റാണ്. അതായത് ഈ സെർച്ച് എഞ്ചിൻ മറ്റു സെർച്ച് എഞ്ചിനുകൾ തിരയാൻ ഉപയോഗിക്കുന്നു,

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]


പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡോഗ്പൈൽ&oldid=1698935" എന്ന താളിൽനിന്ന് ശേഖരിച്ചത്