ഡൊറോത്തി തോംസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡൊറോത്തി തോംസൺ
Dorothy Thompson 1930.jpg
1930 ൽ തോംസൺ
ജനനം
ഡൊറോത്തി സെലിൻ തോംസൺ

July 9, 1893
ലാൻ‌കാസ്റ്റർ, ന്യൂയോർക്ക്, യു.എസ്.
മരണംജനുവരി 30, 1961(1961-01-30) (പ്രായം 67)
ലിസ്ബൺ, പോർച്ചുഗൽ
ദേശീയതഅമേരിക്കൻ
വിദ്യാഭ്യാസംലെവിസ് ഇൻസ്റ്റിറ്റ്യൂട്ട്
സിറാക്കൂസ് സർവകലാശാല

ഒരു അമേരിക്കൻ പത്രപ്രവർത്തകയും റേഡിയോ ബ്രോഡ്കാസ്റ്ററുമായിരുന്നു ഡൊറോത്തി സെലിൻ തോംസൺ (ജീവിതകാലം, ജൂലൈ 9, 1893 - ജനുവരി 30, 1961). 1934 ൽ നാസി ജർമ്മനിയിൽ നിന്ന് പുറത്താക്കപ്പെട്ട ആദ്യത്തെ അമേരിക്കൻ പത്രപ്രവർത്തകയായ ഡൊറോത്തി തോംസൺ 1930 കളിൽ റേഡിയോയിൽ വാർത്താ കമന്റേറ്റർമാരിൽ ഒരാളുമായിരുന്നു.[1][2] തോം‌പ്സണെ ചിലർ "അമേരിക്കൻ ജേണലിസത്തിന്റെ പ്രഥമ വനിത" [3] ആയി കണക്കാക്കുന്നു. 1939 ൽ ടൈം മാഗസിൻ അവർക്ക് എലനോർ റൂസ്‌വെൽറ്റിന് തുല്യമായ സ്വാധീനമുള്ളതായി അംഗീകരിച്ചു.[4]

ജീവിതവും കരിയറും[തിരുത്തുക]

1893 ൽ ന്യൂയോർക്കിലെ ലാൻകാസ്റ്ററിൽ പീറ്റർ, മാർഗരറ്റ് (ഗ്രിയേഴ്‌സൺ) തോംസൺ എന്നിവരുടെ മൂന്ന് മക്കളിൽ ഒരാളായി തോംസൺ ജനിച്ചു. പീറ്റർ വില്ലാർഡ് തോംസൺ, മാർഗരറ്റ് തോംസൺ (പിന്നീട് മിസ്സിസ് ഹോവാർഡ് വിൽസൺ) എന്നിവരായിരുന്നു അവരുടെ സഹോദരങ്ങൾ. തോം‌പ്സന് ഏഴുവയസ്സുള്ളപ്പോൾ (1901 ഏപ്രിലിൽ) അമ്മ മരിച്ചതിനെതുടർന്ന് മെത്തഡിസ്റ്റ് പ്രസംഗകനായിരുന്ന പീറ്ററിന് മക്കളെ തനിച്ച് വളർത്തേണ്ടിവന്നു.

അവലംബം[തിരുത്തുക]

  1. Kurth, Peter (1990). All American Cassandra: The Life of Dorothy Thompson. Boston: Little Brown & Co.
  2. Nancy, Cott (30 April 2020). "A Good Journalist Understands That Fascism Can Happen Anywhere, Anytime: On the 1930s Antifascist Writing of Dorothy Thompson". Literary Hub. Literary Hub. ശേഖരിച്ചത് 2 May 2020.
  3. Sanders, Marion K. (1973). Dorothy Thompson: A legend in her time. Boston: Houghton Mifflin Company.
  4. "The Press: Cartwheel Girl". Time. June 12, 1939. ശേഖരിച്ചത് January 25, 2019.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ ഡൊറോത്തി തോംസൺ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

Articles[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡൊറോത്തി_തോംസൺ&oldid=3545297" എന്ന താളിൽനിന്ന് ശേഖരിച്ചത്