ഡൊമോഗ്ലെഡ്-വാലിയ സെർനി ദേശീയോദ്യാനം

Coordinates: 45°05′35″N 22°37′26″E / 45.093°N 22.624°E / 45.093; 22.624[1]
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡൊമോഗ്ലെഡ്-വാലിയ സെർനി ദേശീയോദ്യാനം
Parcul Național Domogled-Valea Cernei
Mehedinți Mountains (Stan's peak)
Map showing the location of ഡൊമോഗ്ലെഡ്-വാലിയ സെർനി ദേശീയോദ്യാനം
Map showing the location of ഡൊമോഗ്ലെഡ്-വാലിയ സെർനി ദേശീയോദ്യാനം
Location within Romania
Location റൊമാനിയ
Caraş-Severin County
Gorj County
Mehedinţi County
Nearest cityOrşova
Coordinates45°05′35″N 22°37′26″E / 45.093°N 22.624°E / 45.093; 22.624[1]
Area61.211 hectares (151.26 acres)
Established2000, designation 1982

ഡൊമോഗ്ലെഡ്-വാലിയ സെർനി ദേശീയോദ്യാനം (റൊമാനിയൻParcul Naţional Domogled-Valea Cernei) റൊമാനിയയിലെ കറസ്-സെവറിൻ, ഗോർജ്, മെഹെഡിൻതി എന്നീ കൌണ്ടികളുടെ ഭരണപ്രദേശത്തുള്ള ഒരു പരിരക്ഷിത മേഖലയാണ് (ദേശീയോദ്യാന വിഭാഗം II IUCN).[2]

സ്ഥാനം[തിരുത്തുക]

ദേശീയോദ്യാനത്തിനു വലത് വശത്തായി സെർന മലനിരകളും ഗൊഡിയാനു പർവതനിരകളും വ്യാപിച്ചു കിടക്കുന്നു. ഇടതു വശത്തായി സെർന നദീതടത്തിൽ, വാൽക്കൻ മലനിരകൾ, മെഡിൻറി മലനിരകൾ (തെക്കൻ കാർപ്പാത്തിയൻറെ ഉപവിഭാഗമായ റെറ്റെസാറ്റ്-ഗോഡിനു മലനിര) എന്നിവയാണുള്ളത്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. eunis.eea.europa.eu - Domogled-Valea Cernei National Park (coords); retrieved on June 07, 2012
  2. protectedplanet.net - Domogled-Valea Cernei National Park (location) Archived 2014-01-08 at the Wayback Machine.; retrieved on June 07, 2012