ഡൊണാൾഡ് ഡേവിഡ്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡൊണാൾഡ് ഡേവിഡ്സൺ
പ്രമാണം:Davidson pyke.jpg
Portrait by photographer Steve Pyke in 1990.
ജനനംDonald Herbert Davidson
(1917-03-06)6 മാർച്ച് 1917
Springfield, Massachusetts
മരണം30 ഓഗസ്റ്റ് 2003(2003-08-30) (പ്രായം 86)
Berkeley, California
കാലഘട്ടം20th-century philosophy
പ്രദേശംWestern philosophy
ചിന്താധാരAnalytic
പ്രധാന താത്പര്യങ്ങൾPhilosophy of language, Philosophy of action, Philosophy of mind, Epistemology, Events
ശ്രദ്ധേയമായ ആശയങ്ങൾRadical interpretation, anomalous monism, truth-conditional semantics, principle of charity, slingshot argument, reasons as causes, understanding as translation, swampman, Davidson's argument against alternative conceptual schemes[1] (the third dogma of empiricism)[2]
സ്വാധീനിച്ചവർ
സ്വാധീനിക്കപ്പെട്ടവർ

അമേരിക്കൻ തത്ത്വചിന്തകനായിരുന്നു ഡൊണാൾഡ് ഹെർബർട് ഡേവിഡ്സൺ (മാർച്ച് 6, 1917 - ഓഗസ്റ്റ് 30, 2003).1981 മുതൽ 2003 വരെ ബെർക്ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ തത്ത്വശാസ്ത്ര പ്രൊഫസറായി സേവനമനുഷ്ഠിച്ച ഡേവിഡ്സൺ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലും അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു.അദ്ദേഹത്തിന്റെ ചിന്തയുടെ ആഴവും പരപ്പും ഡേവിഡണെ ശ്രദ്ധേയനാക്കുന്നു.[4] ഭാഷാ തത്ത്വശാസ്ത്രം, മനസ്സിനെക്കുറിച്ചുള്ള തത്ത്വചിന്ത തുടങ്ങി പല മേഖലകളിലും അദ്ദേഹത്തിന്റെ പ്രവർത്തനം ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഡേവിഡ്സൺ ഒരു വിശകലന തത്ത്വചിന്തകനാണെങ്കിലും അദ്ദേഹത്തിന്റെ സ്വാധീനം സാഹിത്യ സിദ്ധാന്തത്തിലും, അനുബന്ധ മേഖലകളിലും ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.[5]

പുറംകണ്ണികൾ[തിരുത്തുക]

  • "Davidson's Philosophy of Language". Internet Encyclopedia of Philosophy.
  • "Donald Davidson". Internet Encyclopedia of Philosophy.
  • "Donald Davidson" – by Jeff Malpas, Stanford Encyclopedia of Philosophy, 2005.
  • "Donald Davidson (1917–2003)" Archived 2009-07-24 at the Wayback Machine. by Vladimir Kalugin, Internet Encyclopedia of Philosophy, 2006.
  • Guide to the Donald Davidson Papers at The Bancroft Library

അവലംബം[തിരുത്തുക]

  1. Summary of Donald Davidson's argument against alternative conceptual schemes
  2. W. V. O. Quine elaborated the first two dogmas in his paper "Two Dogmas of Empiricism."
  3. Michael Dummett, The Interpretation of Frege's Philosophy, Duckworth, 1981, p. xv.
  4. McGinn, Colin. "Cooling it". London Review of Books. 19 August 1993. Accessed 28 October 2010.
  5. Dasenbrock, Reed Way, ed. Literary Theory After Davidson. Penn State Press, 1989.
"https://ml.wikipedia.org/w/index.php?title=ഡൊണാൾഡ്_ഡേവിഡ്സൺ&oldid=3901763" എന്ന താളിൽനിന്ന് ശേഖരിച്ചത്