ഡൊണാകൊണ്ട വിമാനത്താവളം

Coordinates: 15°49′58.8″N 079°30′00″E / 15.833000°N 79.50000°E / 15.833000; 79.50000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡൊണാകൊണ്ട വിമാനത്താവളം
Donakonda Airport

దొనకొండ విమానాశ్రయం
Donakoṇḍa Vimānāśrayaṃ
Summary
എയർപോർട്ട് തരംPublic
പ്രവർത്തിപ്പിക്കുന്നവർAirports Authority of India
സ്ഥലംDonakonda
സമുദ്രോന്നതി467 ft / 142 m
നിർദ്ദേശാങ്കം15°49′58.8″N 079°30′00″E / 15.833000°N 79.50000°E / 15.833000; 79.50000
റൺവേകൾ
ദിശ Length Surface
ft m
05/23 3,000 914 N/A
അടി മീറ്റർ

ഇന്ത്യയിലെ ആന്ധ്രാപ്രദേശ് സംസ്ഥാനത്ത് ഡൊണകൊണ്ടയിൽ സ്ഥിതിചെയ്യുന്ന ഒരു വിമാനത്താവളമാണ് ഡൊണാകൊണ്ട വിമാനത്താവളം (ICAO: VODK). രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് ഭരണകൂടം അവരുടെ വിമാനങ്ങൾക്ക് ഇന്ധനം പുനർ നിറയ്ക്കാനായി നിർമ്മിച്ചതാണ് ഈ വിമാനത്താവളം.[1] എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഇത് ഇപ്പോൾ അടച്ചുപൂട്ടിയിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. "Debates take Donakonda turn". The Hindu. 21 March 2014. Retrieved 31 March 2014.