ഡേ ലൈറ്റ് (1996 ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡേ ലൈറ്റ്
Theatrical release poster
സംവിധാനംRob Cohen
നിർമ്മാണംJohn Davis
David T. Friendly
Joseph M. Singer
രചനLeslie Bohem
അഭിനേതാക്കൾ
സംഗീതംRandy Edelman
ഛായാഗ്രഹണംDavid Eggby
ചിത്രസംയോജനംPeter Amundson
വിതരണംUniversal Pictures
സ്റ്റുഡിയോDavis Entertainment
Joseph M. Singer Entertainment
Friendly Fims
റിലീസിങ് തീയതിDecember 6, 1996
(United States)
December 26, 1996
(United Kingdom)
രാജ്യംUnited States
United Kingdom
ഭാഷഇംഗ്ലീഷ്
ബജറ്റ്$80 million[1]
സമയദൈർഘ്യം114 minutes[1]
ആകെ$159.2 million[2]

1996-ൽ പുറത്തിറങ്ങിയ അമേരിക്കൻ-ബ്രിട്ടീഷ് ഡിസാസ്റ്റർ-ത്രില്ലെർ ചലച്ചിത്രമാണ് ഡേ ലൈറ്റ്. സിൽവെസ്റ്റർ സ്റ്റാലോൺ, ആമി ബ്രെന്നെമം, വിഗ്ഗോ മോർട്ടൺസെൻ തുടങ്ങിയവർ മുഖ്യ വേഷത്തിൽ അഭിനയിച്ചിരിക്കുന്നു. ഹോളണ്ട് തുരങ്കത്തിൽ ഉണ്ടാകുന്ന അപകടവും അതിൽ അകപെട്ടവരുടെ രക്ഷാപ്രവർത്തനവും ആണ് ഈ ചിത്രത്തിൻറെ കഥ.

ഇതിവൃത്തം[തിരുത്തുക]

മാൻഹട്ടനെയും ന്യൂ ജേഴ്സിയെയും ബന്ധിപ്പിക്കുന്ന ഹോളണ്ട് തുരങ്കത്തിൽ പതിവ് പോലെ ഗതാഗതം നടക്കുകയാണ്. രത്നമോഷണക്കാരുടെ സംഘം ന്യൂ യോർക്ക് പോലീസിനെ വെട്ടിച്ചു കടക്കുന്നതിനായി തുരങ്കത്തിൽ കടക്കുകയും അവർ രക്ഷപെടാനുള്ള ശ്രമത്തിനിടയിൽ ട്രക്കിൽ ഇടിക്കുകയും അതിനെ തുടർന്ന് തുടരെ തുടരെ സ്ഫോടങ്ങൾ നടക്കുകയും ചെയ്യുന്നു. സ്‌ഫോടനത്തെ തുടർന്ന് തുരങ്കം ഇടിഞ്ഞു യാത്രക്കാർ തുരങ്കത്തിനുള്ളിൽ കുടുങ്ങുന്നു. ഇതറിയുന്ന മുൻ ചീഫ് കിറ്റ് ലാറ്റുറ, യാത്രക്കാരെ രക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുക്കുന്നു.

കഥപാത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 https://www.imdb.com/title/tt0116040/
  2. "Daylight (1996)". Box Office Mojo. ശേഖരിച്ചത് September 19, 2009.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡേ_ലൈറ്റ്_(1996_ചലച്ചിത്രം)&oldid=3072547" എന്ന താളിൽനിന്ന് ശേഖരിച്ചത്