Jump to content

ഡേവിഡ് (പേര്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇറ്റലിയിലെ റോമിലെ ബസിലിക്ക ഡി സാന്താ മരിയ മഗ്ഗിയോറിലെ ബോർഗീസ് ചാപ്പലിൽ ദാവീദ് രാജാവിന്റെ പ്രതിമ (1609-1612)


ഡേവിഡ് അല്ലെങ്കിൽ ദാവീദ് എന്നത് ഒരു പുരുഷനാമമാണ്. ഈ പേര് ഹീബ്രുവിൽ നിന്ന് ഉത്ഭവച്ചു. യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയുടെ മതപാരമ്പര്യങ്ങളിലും കേന്ദ്ര പ്രാധാന്യമുള്ള വ്യക്തിയായ ദാവീദ് രാജാവിൽ നിന്നാണ് ഇതിന്റെ ജനപ്രീതി ഉരുത്തിരിഞ്ഞത്. ബൈബിളിൽ ദാവീദിനെ ആദ്യമായി പരാമർശിക്കുന്നത് സാമുവലിന്റെ പുസ്തകത്തിലാണ്. "പ്രിയപ്പെട്ടവൻ" എന്നർത്ഥം വരുന്ന "ഡോഡ്" എന്ന ഹീബ്രു പദത്തിൽ നിന്നാണ് ഇത് ഉരുത്തിരിഞ്ഞത്.

"https://ml.wikipedia.org/w/index.php?title=ഡേവിഡ്_(പേര്)&oldid=3931791" എന്ന താളിൽനിന്ന് ശേഖരിച്ചത്