ഡേവിഡ് ബ്രൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Major-General Sir David Bruce
David Bruce
ജനനം29 May 1855
മരണം27 നവംബർ 1931(1931-11-27) (പ്രായം 76)
London
ദേശീയതScottish
കലാലയംUniversity of Edinburgh
അറിയപ്പെടുന്നത്trypanosome
പുരസ്കാരങ്ങൾRoyal Medal (1904)
Leeuwenhoek Medal (1915)
Buchanan Medal (1922)
Albert Medal (1923)
Manson Medal (1923)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംmicrobiology
David Bruce (centre), with members of the Mediterranean Fever Commission (Brucellosis).

ഡേവിഡ് ബ്രൂസ് (29 May 1855 in Melbourne – 27 November 1931 in London) സ്കോട്‌ലന്റുകാരനായ രോഗഗവേഷകനും സൂക്ഷ്മജീവിശാസ്ത്രജ്ഞനും ആയിരുന്നു. ബ്രൂസെല്ലോസിസ് (അന്നതിനെ മാൾട്ടാ പനി എന്നാണ് വിളിച്ചിരുന്നത്.) ഉറക്കരോഗമുണ്ടാക്കുന്ന, ട്രൈപ്പനോസോംസ് എന്നിവയെപ്പറ്റി ഗവേഷണം നടത്തി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡേവിഡ്_ബ്രൂസ്&oldid=2475352" എന്ന താളിൽനിന്ന് ശേഖരിച്ചത്