ഡേവിഡ് ഫിലോ
Jump to navigation
Jump to search
David Filo | |
---|---|
![]() Yahoo! co-founder David Filo | |
ജനനം | 1966 |
തൊഴിൽ | Co-founder and Chief Yahoo!, Yahoo! Inc. |
ആസ്തി | ![]() |
ഡേവിഡ് ഫിലോ (ജനനം:1966)പ്രമുഖ സെർച്ച് എഞ്ചിൻ ആയ യാഹൂവിൻറെ സഹസ്ഥാപകരിലൊരാളാണ് ഡേവിഡ് ഫിലോ.ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഇൻറർനെറ്റ് മാധ്യമ കമ്പനികളിലൊന്നാണ് യാഹൂ.ഗൂഗിൾകഴിഞ്ഞാൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന സെർച്ച് എഞ്ചിനും യാഹൂ തന്നെയാണ്.അടുത്ത കാലം വരെ ഫിലോ രചിച്ച "ഫിലോ സെർ വർ" പ്രോഗ്രാമായിരുന്നു യാഹൂവിൻറെ ഹോം പേജ് ലെ റിക്വസ്റ്റുകൾ കൈകാര്യം ചെയ്തിരുന്നത്.ഇപ്പോൾ യാഹൂ PHP സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.