ഡേവിഡ് ഫിലിപ്പ് റോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫിലിപ്പ് റോ
Ranking Member of the House Veterans' Affairs Committee
ഓഫീസിൽ
January 3, 2019 – January 3, 2021
മുൻഗാമിTim Walz
പിൻഗാമിMike Bost
Member of the U.S. House of Representatives
from Tennessee's 1st district
ഓഫീസിൽ
January 3, 2009 – January 3, 2021
മുൻഗാമിDavid Davis
പിൻഗാമിDiana Harshbarger
Chair of the House Veterans' Affairs Committee
ഓഫീസിൽ
January 3, 2017 – January 3, 2019
മുൻഗാമിJeff Miller
പിൻഗാമിMark Takano
Mayor of Johnson City
ഓഫീസിൽ
2007–2009
മുൻഗാമിSteve Darden
പിൻഗാമിJane Myron
Vice Mayor of Johnson City
ഓഫീസിൽ
2003–2007
മുൻഗാമിC. H. Charlton
പിൻഗാമിJane Myron
വ്യക്തിഗത വിവരങ്ങൾ
ജനനം
David Phillip Roe

(1945-07-21) ജൂലൈ 21, 1945  (78 വയസ്സ്)
Clarksville, Tennessee, U.S.
രാഷ്ട്രീയ കക്ഷിRepublican
പങ്കാളികൾ
Pam Alford
(m. 1995; died 2015)

Clarinda Jeanes
(m. 2017)
കുട്ടികൾ3
വിദ്യാഭ്യാസംAustin Peay State University (BS)
University of Tennessee (MD)
Military service
Allegiance United States
Branch/service United States Army
Years of service1972–1974
Rank Major
Unit U.S. Army Medical Corps

ഒരു അമേരിക്കൻ രാഷ്ട്രീയക്കാരനും ഭിഷഗ്വരനുമാണ് ഡേവിഡ് ഫിലിപ്പ് റോ (ജനനം ജൂലൈ 21, 1945). ടെന്നസിയിലെ ഒന്നാം കോൺഗ്രസ് ഡിസ്ട്രിക്റ്റിന്റെ യു.എസ് പ്രതിനിധിയായിരുന്നു അദ്ദേഹം. 2009 മുതൽ 2021 വരെ സേവനമനുഷ്ഠിച്ചു. അദ്ദേഹം റിപ്പബ്ലിക്കൻ പാർട്ടി അംഗമാണ്. 2017 മുതൽ 2019 വരെ, വെറ്ററൻസ് അഫയേഴ്‌സ് സംബന്ധിച്ച ഹൗസ് കമ്മിറ്റിയുടെ ചെയർമാനായിരുന്നു റോ.

2020ലെ തിരഞ്ഞെടുപ്പിൽ താൻ വീണ്ടും മത്സരിക്കില്ലെന്ന് 2020 ജനുവരിയിൽ റോ പ്രഖ്യാപിച്ചു.[1]

ആദ്യകാല ജീവിതം, വിദ്യാഭ്യാസം, തൊഴിൽ[തിരുത്തുക]

1945 ജൂലൈ 21ന് ടെന്നസിയിലെ ക്ലാർക്‌സ്‌വില്ലിലാണ് റോയുടെ ജനനം. 1967-ൽ ഓസ്റ്റിൻ പേ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം 1972-ൽ യൂണിവേഴ്സിറ്റി ഓഫ് ടെന്നസി കോളേജ് ഓഫ് മെഡിസിനിൽ നിന്ന് മെഡിക്കൽ ബിരുദം നേടി.[2]

മെഡിക്കൽ സ്കൂളിൽ നിന്ന് ബിരുദം നേടിയ ശേഷം, റോ യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി മെഡിക്കൽ കോർപ്സിൽ സേവനമനുഷ്ഠിച്ചു. ദക്ഷിണ കൊറിയയിലെ ക്യാമ്പ് കേസിയിലെ 2nd ഇൻഫൻട്രി ഡിവിഷനോട് ചേർന്നു. 1974-ൽ അദ്ദേഹത്തെ മേജറായി ഡിസ്ചാർജ് ചെയ്തു.[3] തുടർന്ന് അദ്ദേഹം സ്റ്റേറ്റ് ഓഫ് ഫ്രാങ്ക്ലിൻ ഹെൽത്ത്‌കെയർ അസോസിയേറ്റ്‌സിലെ (SOFHA) ഫിസിഷ്യൻ ജോലി ഉൾപ്പെടെ ജോൺസൺ സിറ്റിയിൽ OB/GYN പ്രാക്ടീസിലേക്ക് പോയി. 31 വർഷത്തിന് ശേഷം വിരമിച്ചു. SOFHA 1997-ലാണ് സ്ഥാപിതമായത്.[4]ആ 31 വർഷത്തിനിടയിൽ റോ 5,000-ത്തോളം കുഞ്ഞുങ്ങളെ പ്രസവിപ്പിച്ചു.[5]

അവലംബം[തിരുത്തുക]

  1. Pathé, Simone (January 3, 2020). "Tennessee's Phil Roe won't run for reelection in 2020". Roll Call. Washington, D.C. Retrieved January 3, 2020.
  2. "Congressman Phil Roe Tennessees 1st District - Biography". Archived from the original on October 7, 2010. Retrieved September 19, 2010.
  3. "Phil Roe | Republican US Congress". Archived from the original on September 26, 2011. Retrieved September 21, 2011.
  4. Phil Roe biography from Bristol Herald Courier
  5. "Biography | U.S. Representative Phil Roe, M.D." roe.house.gov. Archived from the original on 2020-04-07. Retrieved 2020-04-03.

External links[തിരുത്തുക]

പദവികൾ
മുൻഗാമി
C. H. Charlton
Vice Mayor of Johnson City
2003-2007
പിൻഗാമി
മുൻഗാമി
Steve Darden
Mayor of Johnson City
2007–2009
പിൻഗാമി
United States House of Representatives
മുൻഗാമി Member of the U.S. House of Representatives
from Tennessee's 1st congressional district

2009–2021
പിൻഗാമി
മുൻഗാമി Chair of the House Veterans' Affairs Committee
2017–2019
പിൻഗാമി
മുൻഗാമി Ranking Member of the House Veterans' Affairs Committee
2019–2021
പിൻഗാമി
TBD
Order of precedence in the United States of America
മുൻഗാമിas Former US Representative Order of precedence of the United States
as Former US Representative
പിൻഗാമിas Former US Representative
"https://ml.wikipedia.org/w/index.php?title=ഡേവിഡ്_ഫിലിപ്പ്_റോ&oldid=3904019" എന്ന താളിൽനിന്ന് ശേഖരിച്ചത്