ഡേവിഡ് ഡഗ്ലസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
David Douglas
ജനനം(1799-06-25)25 ജൂൺ 1799
Scone, Perthshire, Scotland
മരണം12 ജൂലൈ 1834(1834-07-12) (പ്രായം 35)
Laupāhoehoe, Mauna Kea, Hawaii
വിശ്രമ സ്ഥലംHonolulu, Hawaii
താമസംLondon, England
പൗരത്വംUnited Kingdom
ദേശീയതScottish
മേഖലകൾBotany
സ്ഥാപനങ്ങൾGlasgow Botanic Gardens, Royal Horticultural Society
ബിരുദംUniversity of Glasgow
സ്വാധീനിക്കപ്പെട്ടിട്ടുള്ളത്William Jackson Hooker
Author abbreviation (botany)Douglas

ഡേവിഡ് ഡഗ്ലസ് (David Douglas) (ജൂൺ 25, 1799 - ജൂലൈ 12, 1834) ഒരു ബ്രിട്ടീഷ് സസ്യശാസ്ത്രജ്ഞനാനായിരുന്നു. ഡഗ്ലസ് ഫിർ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഒരു ഉദ്യാനപാലകനായി പ്രവർത്തിക്കുകയും അദ്ദേഹം സ്കോട്ടിഷ് ഹൈലാൻഡ്സ്, വടക്കേ അമേരിക്ക, ഹവായി എന്നിവിടങ്ങളിൽ പര്യവേക്ഷണം നടത്തുകയും അവിടെ വച്ച് മരിക്കുകയും ചെയ്തു.[1]

കുറിപ്പുകൾ[തിരുത്തുക]

  1. "DOUGLAS, DAVID". University of Toronto/Université Laval. Retrieved 25 September 2013.
  2. "Author Query for 'Douglas'". International Plant Names Index.

അവലംബം[തിരുത്തുക]

  • Nisbet, Jack. The Collector: David Douglas and the Natural History of the Northwest (2009) Sasquatch Books. ISBN 1-57061-613-2
  • Harvey, Athelstan George. Douglas Of The Fir: A Biography Of David Douglas Botanist (1947) Harvard University Press.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡേവിഡ്_ഡഗ്ലസ്&oldid=3128010" എന്ന താളിൽനിന്ന് ശേഖരിച്ചത്