ഡേവിഡ് ഗ്രോസ്സ്മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡേവിഡ് ഗ്രോസ്സ്മാൻ
David Grossman Bibliothèques idéales Strasbourg 4 septembre 2015.jpg
ഡേവിഡ് ഗ്രോസ്സ്മാൻ(2015)
ജനനം (1954-01-25) ജനുവരി 25, 1954 (പ്രായം 66 വയസ്സ്)
പൗരത്വംഇസ്രായേലി
തൊഴിൽഎഴുത്തുകാരൻ
ജീവിത പങ്കാളി(കൾ)Michal Grossman
പുരസ്കാരങ്ങൾ

ഒരു ഇസ്രായേലി സാഹിത്യകാരനാണ് ഡേവിഡ് ഗ്രോസ്സ്മാൻ. ഇദ്ദേഹത്തിൻറെ കൃതികൾ മുപ്പതിലധികം ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിൻറെ എ ഹോസ് വാൾക്സ് ഇൻടു എ ബാർ (A Horse Walks Into a Bar) എന്ന കൃതിക്ക് 2017 ലെ മാൻ ബുക്കർ ഇൻറർനാഷണൽ സമ്മാനം ലഭിച്ചു.[1]

ഇസ്രായേലി-പാലസ്തീൻ സംഘർഷത്തിൻറെ പശ്ചാത്തലത്തിൽ 2008ൽ ഇദ്ദേഹം രചിച്ച നോവലാണ്‌ ഭൂമിയുടെ അന്ത്യത്തിലേക്ക് (To the End of the Land). ഇതിനുപുറമേ കുട്ടികൾക്കായി നിരവധി രചനകളും നടത്തിയിട്ടുണ്ട്.

ജീവചരിത്രം[തിരുത്തുക]

രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തനങ്ങൾ[തിരുത്തുക]

പ്രധാന കൃതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. https://www.theguardian.com/books/2017/jun/14/israeli-author-david-grossman-wins-man-booker-international-prize
"https://ml.wikipedia.org/w/index.php?title=ഡേവിഡ്_ഗ്രോസ്സ്മാൻ&oldid=2983820" എന്ന താളിൽനിന്ന് ശേഖരിച്ചത്