ഡേവിഗ് ചേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡേവിഗ് ചേസ്
Daveigh Chase LF adjusted.jpg
Chase in 2008
ജനനം Daveigh Elizabeth Chase-Schwallier
(1990-07-24) ജൂലൈ 24, 1990 (പ്രായം 29 വയസ്സ്)
Las Vegas, Nevada, U.S.
തൊഴിൽActress, singer, model, voice actress
സജീവം1998–present
ജന്മ സ്ഥലംAlbany, Oregon, U.S.

ഡേവിഗ് എലിസബത്ത് ചേസ് (/dəˈv/ də-VAY;[1] ജനനം: 1990 ജൂലൈ 24) ഒരു അമേരിക്കൻ അഭിനേത്രി, ഗായിക, ഡബ്ബിംഗ് നടി, മോഡൽ എന്നീ നിലകളിൽ പ്രശസ്തയാണ്. റിച്ചാർഡ് കെല്ലിയുടെ 'ഡോണീ ഡാർക്കോ' എന്ന ചിത്രത്തിലെ സാമന്താ ഡാർക്കോ എന്ന കഥാപാത്രമായി ആയി തെരഞ്ഞെടുക്കപ്പെടുന്നതിനുമുമ്പ് മുൻപ് ടെലിവിഷൻ പരിപാടികളിലെ ചെറു വേഷങ്ങളിലൂടെയാണ് അവർ അഭിനയരംഗത്തു ചുവടുറപ്പിക്കുന്നത്.

പിന്നീട് സ്റ്റുഡിയോ ഘിൽബിയുടെ ജപ്പാനീസ് ആനിമേറ്റഡ് ഫാൻറസി ചിത്രമായ സ്പൈറേറ്റഡ് ഏവേയുടെ ഇംഗ്ലീഷ് മൊഴിമാറ്റ ചിത്രത്തിൽ ചിഹിരോ ഒഗിനോ എന്ന കഥാപാത്രത്തിനും ഡിസ്നിയുടെ ആനിമേറ്റഡ് ചിത്രമായ ലിലോ & സ്റ്റിച്ചിലും തുടർന്ന് അതിൻറെ വ്യാപാരാവകാശമുള്ള തുടർ ചിത്രത്തിലും ലിലോ പെലെകായ് എന്ന കഥാപാത്രത്തിനും ശബ്ദം നൽകിയിരുന്നു. ഇതേത്തുടർന്ന് 2002 ൽ "ദ റിംഗ്" എന്ന ഹൊറർ ചിത്രത്തിൽ സമാറാ മോർഗൻ എന്ന കഥാപാത്രത്തിനു ജീവൻ നൽകി.

ആദ്യകാലജീവിതം[തിരുത്തുക]

നെവാഡയിലെ ലാസ് വെഗാസിൽ ഡേവിഗ് എലിസബത്ത് ചേസ്-ച്വാവെല്ലിയർ എന്ന പേരിൽ ജനിച്ചു.[2] മാതാപിതാക്കളായ കാത്തി ചേസ്, ജോൺ ച്വാവെല്ലിയർ എന്നിവർ വേർപിരിഞ്ഞതിനുശേഷം അവർ തൻറെ പേര് ഡേവിഗ് എലിസബത്ത് ചേസ് എന്നാക്കി മാറ്റി.[3] ഓറിഗോണിലെ അൽബാനിയിലാണ് ചേസ് വളർന്നത്.[4]

കലാരംഗം[തിരുത്തുക]

സിനിമ[തിരുത്തുക]

വർഷം പേര് വേഷം കുറിപ്പുകൾ
1999 Her Married Lover Granddaughter
2000 Robbers Dentist's Daughter
2001 Donnie Darko Samantha Darko
2001 A.I. Artificial Intelligence Child Singer Deleted scenes
2001 Spirited Away Chihiro Voice role (English version)
2002 Lilo & Stitch Lilo Pelekai Voice role
2002 The Ring Samara Morgan
2003 Haunted Lighthouse Annabel Short film
2003 Carolina Georgia Mirabeau (young)
2003 Silence Rachel Pressman
2003 Stitch! The Movie Lilo Pelekai Direct-to-video; voice role
2003 Beethoven's 5th Sara Newton Direct-to-video
2005 The Ring Two Samara Morgan Archive footage
2006 Leroy & Stitch Lilo Pelekai Voice role
2009 S. Darko Samantha Darko Direct-to-video
2010 In Between Days Kent Short film
2012 Yellow Mary (young)
2012 Little Red Wagon Kelley Bonner
2013 Madame Le Chat Klutzy Short film
2014 JacobJoseffAimee Aimee
2015 Wild In Blue Rachel
2016 Jack Goes Home Shanda
2016 American Romance Krissy Madison
2017 Rings Samara Morgan (Flashback) Archive footage

ടെലിവിഷൻ[തിരുത്തുക]

വർഷം പേര് വേഷം കുറിപ്പുകൾ
1998 Sabrina the Teenage Witch Little Girl Episode: "Christmas Amnesia"
1999 Michael Landon, The Father I Knew Shawna Landon (age 8) Television film
2000 Charmed Christina Larson (young) Episode: "Pardon My Past"
2000 The Practice Jennifer Wakefield Episode: "Appeal and Denial"
2000 ER Taylor Walker Episode: "The Greatest of Gifts"
2000 From Where I Sit Anna Television film
2000 Edgar MaCobb Presents Sally Television film
2001 Yes, Dear Brooke Episode: "The Big Snip"
2001 Lot, TheThe Lot Peggy Franklin Episode: "Kids"
2001 That's Life Mary-Ellen Episode: "Boo!"
2001 Touched by an Angel Heather Albright Episode: "Heaven's Portal"
2001 Inside Schwartz Randi Johnson Episode: "Comic Relief Pitcher"
2001 Say Uncle Lucy Janik Television film
2002 Family Law Jamie Garibaldi Episode: "Blood and Water"
2002 The Rats Amy Costello Television film
2003 Fillmore! Joyce Summitt

Tracy Mabini

Voice role; episode: "Of Slain Kings on Checkered Fields"

Voice role; episode: "Links in a Chain of Honor"

2003 Oliver Beene Joyce Main role, 23 episodes
2003–2006 Lilo & Stitch: The Series Lilo PelekaiVictoria Lead role; voice role; 65 episodes

Voice role; episode: "Swapper"

2004 CSI: Crime Scene Investigation Tessa Press Episode: "Turn of the Screws"
2004 Cold Case Ariel Shuman Episode: "The Sleepover"
2006–2011 Big Love Rhonda Volmer Recurring role, 32 episodes
2007 Betsy's Kindergarten Adventures Betsy Lead role; voice role; 58 episodes
2008 Without a Trace Diana Reed Episode: "A Bend in the Road"
2009 Mercy Ashley Jeffries Episode: "I'm Not That Kind of Girl"
2015 Killer Crush Paige York Television film

വീഡിയോ ഗെയിം[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2016 Let It Die Kiwako Seto [5]

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

Year Nominated Work Award Category Result Refs
2002 Touched by an Angel Young Artist Awards Best Performance in a TV Drama Series: Guest Starring Young Actress നാമനിർദ്ദേശം
2003 The Ring Phoenix Film Critics Society Awards Best Performance by a Youth in a Leading or Supporting Role: Female നാമനിർദ്ദേശം
MTV Movie Awards Best Villain വിജയിച്ചു
Lilo & Stitch Annie Awards Outstanding Voice Acting in an Animated Feature Production വിജയിച്ചു
Phoenix Film Critics Society Awards Best Performance by a Youth in a Leading or Supporting Role: Female നാമനിർദ്ദേശം
Young Artist Awards Best Performance in a Voice-Over Role: Age 10 or Under വിജയിച്ചു

അവലംബം[തിരുത്തുക]

  1. "2003 MTV Movie Awards". MTV Movie Awards.
  2. Hischak, Thomas S. (2011). Disney Voice Actors: A Biographical Dictionary. McFarland. p. 41. ISBN 978-0-786-48694-6.
  3. "Daveigh Chase Biography (1990–)". Theater, Film and Television Biographies. ശേഖരിച്ചത് 29 April 2012.
  4. Gehrett, Les (16 August 2002). "Big break: Albany girl follows her dreams of performing directly into the spotlight". Albany Democrat-Herald. ശേഖരിച്ചത് 27 November 2017.
  5. "CAST|PlayStation®4用サバイバルアクションゲーム - Let It Die". letitdie.jp (ഭാഷ: ജാപ്പനീസ്). ശേഖരിച്ചത് March 17, 2018.
"https://ml.wikipedia.org/w/index.php?title=ഡേവിഗ്_ചേസ്&oldid=3107713" എന്ന താളിൽനിന്ന് ശേഖരിച്ചത്