ഡേറ്റാ സെന്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വലിയ സ്ഥാപനങ്ങളിലും കമ്പനികളിലും അവരുടെ വിലപ്പെട്ട ഡാറ്റകൾ സൂക്ഷിക്കുന്നതിനും പ്രൊസസ്സ് ചെയ്യുന്നതിനും ആവശ്യക്കാർക്ക് വിവരങ്ങൾ നൽകുന്നതിനും വേണ്ടി നല്ല ശേഷി കൂടിയ ക്ഷമതയുള്ള സർവറുകളും നെറ്റ് വർക്കിങ്ങ് ഉപകരണങ്ങളും ഉണ്ടാവും. ഇത്തരം ഉപകരണങ്ങൾ സൂക്ഷിയ്ക്കാനുള്ള ഒരു സ്ഥിരമായ റൂമിനെ ഡാറ്റസെൻറർ എന്നു പറയുന്നു.

"https://ml.wikipedia.org/w/index.php?title=ഡേറ്റാ_സെന്റർ&oldid=3441300" എന്ന താളിൽനിന്ന് ശേഖരിച്ചത്