ഡെൽഹിയിലെ ഹിന്ദു ജനസംഖ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡെൽഹിയിലെ ഭൂരിപക്ഷ ജനസംഖ്യ ഹിന്ദുമത വിശ്വാസികളാണ്.2011ലെ സെൻസസ് അനുസരിച്ച് ഇന്ത്യയുടെ തലസ്ഥാനമായ ഡെൽഹിയിൽ 13,712,100 ഹിന്ദുക്കളാണുള്ളത്.അതായത് 81.68% [1]

ജില്ല തിരിച്ചുള്ള ജനസംഖ്യ[തിരുത്തുക]

NCT of Delhi population by dstirct[1]
# ഉപജില്ല ആകെ ജനസംഖ്യ ഹിന്ദു ജനസംഖ്യ %
1 മധ്യ ഡെൽഹി 582320 364148 62.53%
2 കിഴക്കെ ഡെൽഹി 1709346 1410852 82.54%
3 ന്യൂഡെൽഹി 142004 124482 87.66%
4 വടക്കേ ഡെൽഹി 887978 726443 81.81%
5 വടക്കു കിഴക്കേ ഡെൽഹി 2241624 1529337 68.22%
6 ഉത്തര പടിഞ്ഞാറെ ഡെൽഹി 3656539 3211042 87.82%
7 ദക്ഷിണ ഡെൽഹി 2731929 2155759 78.91%
8 South West Delhi 2292958 2102743 91.70%
9 West Delhi 2543243 2087294 82.07%

അവലംബം[തിരുത്തുക]

  1. 1.0 1.1 "Population by religious community". 2011 Census of India. Retrieved 2015-08-27.