ഡെൻഡ്രോകലാമസ്
ദൃശ്യരൂപം
| ഡെൻഡ്രോകലാമസ് | |
|---|---|
| ഡെൻഡ്രോകലാമസ് ആസ്പർ | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Subfamily: | |
| Supertribe: | |
| Tribe: | |
| Subtribe: | |
| Genus: | Dendrocalamus |
| Type species | |
| Dendrocalamus strictus (Roxb.) Nees | |
| Synonyms[1] | |
| |
ഉഷ്ണമേഖലയിലുള്ള ഏഷ്യൻപ്രദേശങ്ങളിൽ കണ്ടുവരുന്ന വലിയ മുളകളുടെ ഒരു ജനുസ് ആണ് ഡെൻഡ്രോകലാമസ് (Dendrocalamus).[2][3]ഇന്ത്യൻ ഉപഭൂഖണ്ഡം, ചൈന, തെക്കുകിഴക്കനേഷ്യ എന്നിവിടങ്ങളിൽ ഈ ജനുസിലെ അംഗങ്ങളെ കണ്ടുവരുന്നു.[4] Dendrocalamus giganteus ഏറ്റവും ഉയരം കൂടിയ മുളകളിൽ ഒന്നാണ്. ഇതിന് 46 മീറ്റർ വരെ ഉയരം വയ്ക്കും.[5][6]
സ്പീഷിസുകൾ
[തിരുത്തുക]2
മുൻപ് ഈ ജനുസിൽ ഉൾപ്പെടുത്തിയിരുന്നവ
[തിരുത്തുക][1] ഇവയും കാണുക Ampelocalamus Bambusa Gigantochloa Neololeba Pseudoxytenanthera
2
അവലംബം
[തിരുത്തുക]- 1 2 3 Kew World Checklist of Selected Plant Families
- ↑ Nees von Esenbeck, Christian Gottfried Daniel. 1835. Linnaea 9(4): 476-477 in Latin
- ↑ Tropicos, Dendrocalamus Nees
- ↑ Flora of China, Vol. 22 Page 39, 牡竹属 mu zhu shu Dendrocalamus Nees, Linnaea. 9: 476. 1835.
- ↑ Bamboos Of India, Archived 2007-09-28 at the Wayback Machine. Accessed 8 June 2007
- ↑ Bioone
- ↑ The Plant List search for Dendrocalamus
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
Media related to Dendrocalamus at Wikimedia Commons
Dendrocalamus എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.