ഡെസ്മണ്ട് എലിയട്ട് സമ്മാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഡെസ്മണ്ട് എലിയട്ട് പ്രൈസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സാഹിത്യമേഖലയിലെ ഒരു രാജ്യാന്തര പുരസ്കാരമാണ് ഡെസ്മണ്ട് എലിയട്ട് പ്രൈസ് (Desmond Elliott Prize). ബ്രിട്ടണിൽ പ്രസിദ്ധീകരിക്കുന്ന എഴുത്തുകാരുടെ ആദ്യനോവലിന് അവാർഡിന് പരിഗണിക്കുന്നത് .2008 മുതൽ എല്ലാവർഷവും ഈ അവാർഡ് നൽകുന്നുണ്ട്. 2011-ലെ പുരസ്കാരം അഞ്ജലി ജോസഫിന്റെ സരസ്വതി പാർക്ക് എന്ന നോവലിനാണ് ലഭിച്ചത്. ഇതിനുമുൻപ് ഈ അവാർഡ് ലഭിച്ചിട്ടുള്ളവർ അലി ഷാ(2010), എഡ്വാർഡ് ഹോഗൺ(2009), നിഖിത ലാൽവാനി(2008) എന്നിവരാണ്.[1]

അവലംബം[തിരുത്തുക]

  1. "മുൻകാല വിജയികൾ, ഡെസ്മണ്ട് എലിയട്ട് പ്രൈസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്". Archived from the original on 2011-10-05. Retrieved 2011-07-04.