ഡെസ്പിക്കബിൾ മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Despicable Me
Gru is standing with his girls and his minions.
Theatrical release poster
സംവിധാനം
നിർമ്മാണം
കഥSergio Pablos
തിരക്കഥ
അഭിനേതാക്കൾ
സംഗീതം
ചിത്രസംയോജനം
 • Pamela Ziegenhagen-Shefland
 • Gregory Perler
സ്റ്റുഡിയോ
വിതരണംUniversal Pictures[1]
റിലീസിങ് തീയതി
 • ജൂൺ 19, 2010 (2010-06-19) (MIFF)[2][3]
 • ജൂലൈ 9, 2010 (2010-07-09) (United States)
രാജ്യംUnited States[4][1]
ഭാഷEnglish
ബജറ്റ്$69 million[5]
സമയദൈർഘ്യം95 minutes
ആകെ$546.1 million[5]

2010 ലെ ഒരു അമേരിക്കൻ ആനിമേഷൻ കോമഡി ചിത്രമാണ് ഡെസ്പിക്കബിൾ മി. യൂണിവേഴ്സൽ പിക്ചേഴ്സും ഇല്യൂമിനേഷൻ എന്റർടെയ്ൻമെൻറും ചേർന്ന് നിർമിച്ച ഈ ചിത്രം 2010 ജൂലൈ 9 ന് അമേരിക്കയിൽ പുറത്തിറങ്ങി. ഇല്യൂമിനേഷൻ എന്റർടെയ്ൻമെൻറിന്റെ ആദ്യ ചലച്ചിത്രമാണ് ഇത്. ഫ്രഞ്ച് ആനിമേഷൻ സ്റ്റുഡിയോ മാക് ഗഫ് ആണ് ഈ ചിത്രത്തിന്റെ ആനിമേഷൻ നിർവഹിച്ചത്, പിന്നീട് ഇല്യൂമിനേഷൻ എന്റർടൈൻമെന്റ് അവരെ ഏറ്റെടുത്തു. പിയറി കോഫിൻ, ക്രിസ് റെനൗഡ് എന്നിവർ ചേർന്ന സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ കഥ സെർജിയോ പാബ്ലോസിന്റെ ആണ്. ചിത്രത്തിലെ മുഖ്യ കഥാപാത്രം തന്നെ സ്വയം വിശേഷിപ്പിക്കുന്ന വാക്കാണ്‌ ചിത്രത്തിൻറെ തലക്കെട്ട് സൂചിപ്പിക്കുന്നത്.

സൂപ്പർവില്ലൻ ഗ്രൂവിന്റെ ശബ്ദത്തിൽ സ്റ്റീവ് കരെൽ, എതിരാളിയായ വെക്ടറിന്റെ ശബ്ദത്തിൽ ജേസൺ സെഗൽ, ഗ്രൂ ഒരു അനാഥാലയത്തിൽ നിന്ന് ദത്തെടുക്കുന്ന മൂന്നു പെൺകുട്ടികൾക്ക് മിറാൻഡ കോസ്ഗ്രോവ്, ഡാന ഗയർ, എൽസി ഫിഷർ എന്നിവരും ശബ്ദം നൽകുന്നു. ഗിസയിലെ പിരമിഡ് എതിരാളിയായ വെക്ടർ മോഷ്ടിച്ചു എന്ന് മനസ്സിലാക്കിയ ഗ്രൂ, ചന്ദ്രനെ തന്നെ മോഷ്ടിക്കുക എന്ന കുറച്ചുകൂടി വലിയ ഒരു പദ്ധതി തയ്യാറാക്കുന്നു.

69 ദശലക്ഷം ഡോളർ ബഡ്ജറ്റുമായി നിർമിച്ച ഈ ചിതം ലോകമെമ്പാടുമായി 546 ദശലക്ഷം ഡോളർ വരുമാനം നേടി. ഡെസ്പിക്കബിൾ മി ചലച്ചിത്രപരമ്പരക്ക് തുടക്കം കുറിച്ച ഈ ചിത്രത്തിന് ശേഷം 2013 ൽ ഡെസ്പിക്കബിൾ മി 2, 2017 ൽ ഡെസ്പിക്കബിൾ മി 3, കൂടാതെ 2015-ൽ പുറത്തിറങ്ങിയ മിനിയൻസ് എന്ന പ്രീക്വൽ ചിത്രവും ഇറങ്ങി.  

അഭിനേതാക്കൾ[തിരുത്തുക]

 • സ്റ്റീവ് കരെൽ - ഗ്രൂ
 • ജേസൺ സെഗൽ - വിക്ടർ "വെക്റ്റർ" പെർക്കിൻസ്
 • റസ്സൽ ബ്രാൻഡ് - ഡോക്ടർ നെഫാരിയോ
 • മിറാൻഡ കോസ്ഗ്രോവ് - മാർഗോ
 • ഡാന ഗായർ - എഡിത്ത്
 • എൽസി ഫിഷർ - ആഗ്നസ്
 • വിൽ ആർണെറ്റ് - മി. പെർക്കിൻസ്
 • ക്രിസ്റ്റൻ വിഗ് - മിസ് ഹാറ്റി
 • ജൂലി ആൻഡ്രൂസ് - മാർലേന
 • പിയർ കോഫിൻ - കെവിൻ, ടിം, ബോബ്, മാർക്ക്, ഫിൽ ആൻഡ് സ്റ്റുവർട്ട്
 • ക്രിസ് റെനൗഡ് - ഡേവ്
 • ജെമൈൻ ക്ലെമെന്റ് - ജെറി
 • ഡാനി മക്ബ്രൈഡ് - ഫ്രെഡ് മക്ഡേഡ്
 • മിൻഡി കേലിങ് - ടൂറിസ്റ്റ് അമ്മ, ജസ്റ്റിന്റെ അമ്മ
 • കെൻ ദൗരിയോ - ഒരു ഈജിപ്ഷ്യൻ ഗാർഡ്
 • കാൻ ജിയോങ് - ടോക്ക് ഷോ അവതാരകൻ

അംഗീകാരങ്ങൾ[തിരുത്തുക]

Award Category/Recipient(s) Result
Annie Awards[6] Best Animated Feature നാമനിർദ്ദേശം
Voice Acting in a Feature Production (Steve Carell)
Character Design In an Animated Film (Carter Goodrich)
Directing in a Feature Production (Pierre Coffin)
Music in a Feature Production (Pharrell Williams and Heitor Pereira)
Production Design in a Feature Production (Yarrow Cheny and Eric Guillon)
Alliance of Women Film Journalists[7] Best Animated Feature
Best Animated Female (Miranda Cosgrove as Margo, Dana Gaier as Edith, and Elsie Fisher as Agnes)
BAFTA Awards[8] Best Animated Film
Critics' Choice Movie Awards[9] Best Animated Film
Golden Globe Awards[10] Best Animated Feature Film
Heartland Film Festival 2010[11] Truly Moving Picture Award വിജയിച്ചു
Kids Choice Awards[12] Favorite Animated Movie വിജയിച്ചു
Favorite Buttkicker (Steve Carell) നാമനിർദ്ദേശം
Peoples Choice Awards[13] Favorite Family Movie
Satellite Awards[14] Best Animated or Mixed Media Film
Saturn Awards Best Animated Film[15]
Teen Choice Awards[16] Choice Summer: Movie
Washington D.C. Area Film Critics Association Awards[17] Best Animated film
Women Film Critics Circle[18] Best Animated Females വിജയിച്ചു

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 1.3 "Despicable Me". American Film Institute. ശേഖരിച്ചത് October 6, 2016.
 2. "MIFF Daily #1" (PDF). Moscow Film Festival. 2010. പുറം. 11. മൂലതാളിൽ നിന്നും November 26, 2010-ന് ആർക്കൈവ് ചെയ്തത് (PDF). ശേഖരിച്ചത് October 1, 2014.
 3. Paikova, Valeria (June 19, 2010). "Multicultural masterpiece makes a mark in Moscow". RT. ശേഖരിച്ചത് October 1, 2014.
 4. "Despicable Me (2010)". British Film Institute. മൂലതാളിൽ നിന്നും 2015-07-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 29, 2015.
 5. 5.0 5.1 "Despicable Me". Box Office Mojo. ശേഖരിച്ചത് June 28, 2012.
 6. "38th Annual Annie Nominations". The Annie Awards. മൂലതാളിൽ നിന്നും December 16, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 2, 2012.
 7. Thompson, Anne (December 22, 2010). "Alliance of Women Film Journalists Nominees". IndieWire. മൂലതാളിൽ നിന്നും 2013-12-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 12, 2013. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
 8. "2011 Film Awards Winners and Nominees". BAFTA. January 6, 2011. ശേഖരിച്ചത് May 2, 2011. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
 9. "THE 16th CRITICS' CHOICE MOVIE AWARDS NOMINEES". Broadcast Film Critics Association. മൂലതാളിൽ നിന്നും August 18, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 2, 2012.
 10. "THE 68TH ANNUAL GOLDEN GLOBE AWARDS NOMINATIONS". The Hollywood Foreign Press Association. December 14, 2010. മൂലതാളിൽ നിന്നും May 5, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 2, 2012. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
 11. "Truly Moving Picture Award". Heartland film. Archived from the original on 2014-12-23. ശേഖരിച്ചത് February 28, 2017.{{cite web}}: CS1 maint: bot: original URL status unknown (link)
 12. Bricker, Tierney (February 10, 2011). "Kids' Choice Awards 2011 Nominees: Miley Cyrus, Justin Bieber and Selena Gomez lead". Zap2It. മൂലതാളിൽ നിന്നും March 22, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 2, 2012. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
 13. "People's Choice Awards 2011 Nominees". People's Choice. ശേഖരിച്ചത് May 2, 2012.
 14. "Satellite Awards 2010". International Press Academy. ശേഖരിച്ചത് May 2, 2012.
 15. Bettinger, Brendan (February 23, 2011). "INCEPTION, LET ME IN, TRON, and THE WALKING DEAD Top the 2011 Saturn Award Nominations". Collider.com. മൂലതാളിൽ നിന്നും 2012-10-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 2, 2012. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
 16. Lu, Anne (July 14, 2010). "Teen Choice Awards Nominations". Breaking Global News. ശേഖരിച്ചത് August 17, 2011. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
 17. "The 2010 WAFCA Award Winners". The Washington DC Area Film Critics Association. December 6, 2010. ശേഖരിച്ചത് May 2, 2012. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
 18. Knegt, Peter (December 23, 2010). ""Bone," "Mother" Among Women's Film Critics Circle Award Winners". IndieWire. ശേഖരിച്ചത് July 27, 2013. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)

ബാഹ്യ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡെസ്പിക്കബിൾ_മി&oldid=3797510" എന്ന താളിൽനിന്ന് ശേഖരിച്ചത്