ഡെസ്ഡിമോണ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
യുറാനസിന്റെ ഉപഗ്രഹമാണ് ഡെസ്ഡിമോണ. 58 കി.മീ. ആണ് ഇതിന്റെ വ്യാസം. ഈ ഉപഗ്രഹവും യുറാനസുമായുള്ള അകലം 63,000 കി.മീ. ആണ്. 12 മണിക്കൂർ സമയമെടുത്താണ് ഒരു പ്രദക്ഷിണം പൂർത്തിയാക്കുന്നത്. മദ്ധ്യരേഖയ്ക്ക് സമാന്തരവും വൃത്താകൃതിയുള്ളതുമാണ് പ്രദക്ഷിണപാത.