ഡെസ്കോബ്രിമെൻറോ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Descobrimento National Park
Parque Nacional do Descobrimento
Costa do Descobrimento.JPG
Discovery coast
Map showing the location of Descobrimento National Park
Map showing the location of Descobrimento National Park
Nearest cityCumuruxatiba, Prado, Bahia
Coordinates17°04′09″S 39°17′36″W / 17.069233°S 39.293317°W / -17.069233; -39.293317Coordinates: 17°04′09″S 39°17′36″W / 17.069233°S 39.293317°W / -17.069233; -39.293317
Area22,693.97 hectare (56,078.0 acre)
DesignationNational park
Created20 April 1999
AdministratorChico Mendes Institute for Biodiversity Conservation

ഡെസ്കോബ്രിമെൻറോ ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional do Descobrimento) ബ്രസീലിലെ ബാഹിയ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.

സ്ഥാനം[തിരുത്തുക]

ഡെസ്കോബ്രിമെൻറോ ദേശീയോദ്യാനം ബാഹിയ സംസ്ഥാനത്തെ പ്രാഡൊ മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്നു.[1] ഈ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തീർണ്ണം 22,693.97 hectare (56,078.0 acre) ആണ്.[2] ഒരു ബയോസ്ഫിയർ റിസർവ്വായ ഡിസ്കവറി കോസ്റ്റ് ലോക പൈതൃക സ്ഥലം, ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു.[3]

അവലംബം[തിരുത്തുക]

  1. Unidade de Conservação ... MMA.
  2. Parna do Descobrimento – Chico Mendes.
  3. PARNA do Descobrimento – ISA.