ഡെവ്-സി++

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Dev-C++
Dev-C++ logo.png
Devcpp4.png
Dev-C++ Screenshot with the "Hello World" program
വികസിപ്പിച്ചത്Bloodshed Software
Stable release
4.9.9.2 / ഫെബ്രുവരി 22, 2005; 16 വർഷങ്ങൾക്ക് മുമ്പ് (2005-02-22)
Repository വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷDelphi
ഓപ്പറേറ്റിങ് സിസ്റ്റംMicrosoft Windows, Linux (alpha only)
തരംIntegrated development environment
അനുമതിപത്രംGNU General Public License
വെബ്‌സൈറ്റ്www.bloodshed.net

സി, സി++ പ്രോഗ്രാമിംഗിനു വേണ്ടി സൌജന്യമായി ലഭ്യമായ ഒരു ഐ.ഡി.ഇ. ആണ്‌ ഡെവ്-സി++. ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത് ജി. പി. എൽ. ലൈസൻസിന്റെ കീഴിലാണ്. എത് എഴുതിയിരിക്കുന്നത് ഡെല്ഫിയിലാണ്. മൈക്രോസോഫ്റ്റ് വിൻഡോസിൽ മാത്രമേ ഈ ഐ.ഡി.ഇ. പ്രവർത്തിക്കുകയുള്ളൂ. ഗ്നു കമ്പൈലർ ശേഖരത്തിന്റെ പോർട്ടായ മിൻജിഡബ്ലിയു ആണ്‌ ഡെവ്-സി++ കമ്പൈലറായി ഉപയോഗിക്കുന്നത്. എന്നാൽ സിഗ്‌വിൻ മറ്റ് ജിസിസി കമ്പൈലറുകൾ എന്നിവയും ഇതിന്റെകൂടെ ഉപയോഗിക്കാം.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡെവ്-സി%2B%2B&oldid=3633352" എന്ന താളിൽനിന്ന് ശേഖരിച്ചത്