ഡെവിൾസ് ടവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Devils Tower
Matȟó Thípila (Lakota)
SquareDevilsTower.jpg
Devils Tower, 2017
Highest point
Elevation{{convert/{{{d}}}|5112||m||||||s=|r={{{r}}}|d={{{d}}}|u=ft

|n=foot |l=feet |t=Foot (unit) |o=m |b=0.3048

|j=-0-0}}  NAVD 88[1]
Coordinates44°35′25″N 104°42′55″W / 44.59028°N 104.71528°W / 44.59028; -104.71528Coordinates: 44°35′25″N 104°42′55″W / 44.59028°N 104.71528°W / 44.59028; -104.71528[2]
Geography
LocationCrook County, Wyoming, United States
Parent rangeBear Lodge Mountains, part of the Black Hills
Topo mapUSGS Devils Tower
Geology
Mountain typeLaccolith
Climbing
First ascentWilliam Rogers and Willard Ripley, July 4, 1893
Easiest routeDurrance Route
Devils Tower National Monument
Map showing the location of Devils Tower National Monument
Map showing the location of Devils Tower National Monument
Location in the United States
Nearest cityHulett, Wyoming
Coordinates44°35′26″N 104°43′0″W / 44.59056°N 104.71667°W / 44.59056; -104.71667
Area1,346 acre (5.45 കി.m2)[3]
Establishedസെപ്റ്റംബർ 24, 1906 (1906-September-24)[4]
Visitors496,210 (in 2016)[5]
Governing bodyNational Park Service
WebsiteDevils Tower National Monument

ബിയർ ലോഡ്ജ് ബട്ടേ[6]) എന്നുമറിയപ്പെടുന്ന ഡെവിൾസ് ടവർ ബെല്ലെ ഫോർച്ചെ നദിയുടെ മുകളിലുള്ള വടക്കുകിഴക്കൻ വ്യോമിംഗിലെ ക്രൂക്ക് കൗണ്ടിയിലെ ഹൂലെറ്റിനും സൺഡാൻസിനുമിടയിലുള്ള ബിയർ ലോഡ്ജ് മൗണ്ടനുകളിലെ അഗ്നിപർവത സ്ഫോടനങ്ങളുള്ള ഒരു ലാകോലൈത്തിക് ബ്യൂട്ട് ആണ്. ബെല്ലെ ഫോർച്ചെ നദിയ്ക്കരികിൽ നിന്ന് 1,267 അടി (386 മീ.) ഉയരത്തിലും, 867 അടി (265 മീ) അടിസ്ഥാനത്തിൽ നിന്നുമുയർന്നു കാണപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് ഇത് 5,112 അടി (1,559 മീ.) ഉയരത്തിലാണ് കാണപ്പെടുന്നത്.


ഡെവിൾസ് ടവർ 1906 സെപ്തംബർ 24 ന് പ്രസിഡന്റ് തിയോഡോർ റൂസ്വെൽറ്റ് സ്ഥാപിച്ച ആദ്യത്തെ പ്രഖ്യാപിത അമേരിക്കൻ സ്റ്റേറ്റ് സ്മാരകമാണ്.[7] സ്മാരകത്തിന്റെ അതിർത്തി ഏതാണ്ട് 1,347 ഏക്കർ (545 ഹെക്ടർ) വിസ്തൃതിയിലാണ്.

സമീപ വർഷങ്ങളിൽ, സ്മാരകത്തിന്റെ 400% വും സന്ദർശകരിൽ 1% ഡെവിൾസ് ടവറിൽ, പരമ്പരാഗത ക്ലൈംബിംഗ് രീതികൾ ഉപയോഗിച്ചു കയറുകയും ചെയ്തു [8]

ഇതും കാണുക[തിരുത്തുക]

 • 56 മുതൽ 34 മില്യൺ വർഷങ്ങൾക്ക് മുൻപ് രൂപകൽപ്പന ചെയ്ത ഫോസിൽ ബ്യൂട്ട് ദേശീയ സ്മാരകം, ഡെവിൾസ് ടവറിന്റെ തെക്കുപടിഞ്ഞാറുഭാഗത്തായി 580 കി. മീ ആണ്.
 • ഡെവിൾസ് ടവർ നാഷണൽ സ്മാരകത്തിലെ നാല് പ്രദേശങ്ങൾ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുടെ ദേശീയ രജിസ്റ്ററിൽ ഉണ്ട് :
 • പ്രവേശന റോഡ്
 • പ്രവേശന കവാടം
 • പഴയ ഹെഡ്ക്വാട്ടേഴ്സ് ഏരിയാ ഹിസ്റ്റോറിക് ഡിസ്ട്രിക്റ്റ്
 • ടവർ ലാഡർ

അവലംബം[തിരുത്തുക]

 1. "Devils Tower, Wyoming". Peakbagger.com.
 2. "Devils Tower". Geographic Names Information System. United States Geological Survey.
 3. "Listing of acreage as of December 31, 2011". Land Resource Division, National Park Service.
 4. Wikisource link to Proclamation 658: Setting aside Devils Tower National Monument, Wyoming. Wikisource. 24 September 1906. 
 5. "NPS Annual Recreation Visits Report". National Park Service.
 6. "Mato Tipila, or Bear's Lodge, the stunning monolith of stone in northeastern Wyoming that settlers dubbed 'Devil's Tower.'" Jason Mark, Satellites in the High Country: Searching for the Wild in the Age of Man (2015), p. 166. "Devil's Tower, beyond the Black Hills, forms the Buffalo's Head, with the face, Bear Butte as the Buffalo's Nose, and Inyan Kaga as the Black Buffalo Horn." Jessica Dawn Palmer, The Dakota Peoples: A History of the Dakota, Lakota and Nakota through 1863 (2011), p. 203
 7. "Devils Tower First 50 Years" (PDF). National Park Service. മൂലതാളിൽ നിന്നും May 31, 2009-ന് ആർക്കൈവ് ചെയ്തത് (PDF). ശേഖരിച്ചത് October 11, 2014.
 8. Devils Tower NM – Final Climbing Management Plan Archived November 10, 2011, at the Wayback Machine. National Park Service, page 4, February 1995, accessed March 13, 2009

ഗ്രന്ഥസൂചിക[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

Wikivoyage-Logo-v3-icon.svg വിക്കിവൊയേജിൽ നിന്നുള്ള ഡെവിൾസ് ടവർ യാത്രാ സഹായി

 — public domain, produced by National Park Service.

"https://ml.wikipedia.org/w/index.php?title=ഡെവിൾസ്_ടവർ&oldid=3263067" എന്ന താളിൽനിന്ന് ശേഖരിച്ചത്