ഡെയ്‌ഡാലസ് ഗർത്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡെയ്ഡാലസ്
Moon Dedal crater.jpg
ഡെയ്ഡാലസ് ഗർത്തം . നാസയുടെ ചിത്രം
അക്ഷാംശവും രേഖാംശവും5.9° S, 179.4° E
വ്യാസം93 km
ആഴം3.0 km
Colongitudeസൂര്യോദയത്തിൽ 181°


ചന്ദ്രോപരിതലത്തിൽ ഭൂമിക്ക് എതിർവശത്തായി സ്ഥിതിചെയ്യുന്ന ഒരു ഗർത്തമാണ്‌ ഡെയ്ഡാലസ്. ഗ്രീക്ക് പുരാണങ്ങളിലെ കഥാപാത്രമായ ഇകാറസിന്റെ പിതാവായ ഡെയ്ഡാലസിൽ നിന്നാണ്‌ ഗർത്തത്തിന്‌ പേരു ലഭിച്ചത്. ഭൂമിയിൽ നിന്നുള്ള റേഡിയോ തരംഗങ്ങൾ ഇവിടെ എത്തുന്നില്ല എന്നതിനാൽ ഭാവിയിൽ ഒരു ഭീമൻ റേഡിയോ ടെലിസ്കോപ്പ് ഇവിടെ സ്ഥാപിക്കാൻ ആലോചനയുണ്ട്.

"https://ml.wikipedia.org/w/index.php?title=ഡെയ്‌ഡാലസ്_ഗർത്തം&oldid=3289442" എന്ന താളിൽനിന്ന് ശേഖരിച്ചത്