Jump to content

ഡെയ്സി റിഡ്‍ലീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെയ്സി റിഡ്‍ലീ
സാൻ ഡിയേഗോ കോമിക്-കോൺ 2015നെത്തിയ ഡെയ്സി റിഡ്‍ലീ
ജനനം
ഡെയ്സി ജാസ് ഐസബൽ റിഡ്‍ലീ[1]

(1992-04-10) 10 ഏപ്രിൽ 1992  (32 വയസ്സ്)
തൊഴിൽഅഭിനേത്രി
സജീവ കാലം2013മുതൽ
ബന്ധുക്കൾഅർനോൾഡ് റിഡ്‍ലീ

ഒരു ഇംഗ്ലിഷ് അഭിനേത്രിയാണ് ഡെയ്സി ജാസ് ഐസോബൽ റിഡ്‍ലീ (ജനനം: 1992 ഏപ്രിൽ 10). 2015-ൽ പുറത്തിറങ്ങിയ സ്റ്റാർ വാഴ്സ്: ദ ഫോഴ്സ് അവേക്കൻസ് എന്ന ചിത്രത്തിൻ റേ എന്ന കഥാപാത്രത്തിനെ റിഡ്‍ലീ അവതരിപ്പിച്ചു.

അഭിനയിച്ചവ

[തിരുത്തുക]

ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷം ചിത്രം കഥാപാത്രം കുറിപ്പുകൾ
2013 ലൈഫ്സേവർ ജോ ഹ്രസ്വചിത്രം
2013 ബ്സൂ സീസൺ സാറ ഹ്രസ്വചിത്രം
2013 100% ബീഫ്[2] പെൺകുട്ടി ഹ്രസ്വചിത്രം
2013 ക്രോസ്ഡ് വയേഴ്സ്[3] അവൾ ഹ്രസ്വചിത്രം
2015 സ്ക്രോൾ ഹന്ന
2015 സ്റ്റാർ വാഴ്സ്: ദ ഫോഴ്സ് അവേക്കെൻസ് റേ
2016 ഓൺലി യെസ്റ്റർഡേ ടെയ്ക്കോ ഒക്കാജിമ (ശബ്ദം) ഇംഗ്ലിഷ് ഡബ്[4]
2017 സ്റ്റാർ വാഴ്സ്: എപ്പിസോഡ് VIII റേ ചിത്രീകരണത്തിൽ[5][6]

ടെലവിഷൻ

[തിരുത്തുക]
വർഷം ചിത്രം കഥാപാത്രം കുറിപ്പുകൾ
2013 കാഷ്വാൽറ്റി ഫ്രാൻ ബെഡിങ്ഫീൽഡ് എപ്പിസോഡ്: "ആൻ ദ വാൾസ് കം ടംബ്ലിങ് ഡൗൺ"
2013 യങ്ങേഴ്സ് ‍ജെസ്സി എപ്പിസോഡ്: "എ റ്റു ബി ആൻ ദ അപ്പോളജി"
2013 ടോസ്റ്റ് ഓഫ് ലണ്ടൻ ഷാർലെ എപ്പിസോഡ്: "വാനിറ്റി പ്രൊജക്റ്റ്"
2014 സൈലന്റ് വിറ്റ്നെസ്സ് ഹന്ന കെന്നഡി 2 എപ്പിസോഡുകൾ
2014 മി, സെൽഫ്രിജ് റോക്സി സ്റ്റാർലെറ്റ് എപ്പിസോഡ്: "2.8"
2015 സാറ്റർഡേ നൈറ്റ് ലൈവ് സ്വയം ഭാഗം: "സ്റ്റാർ വാഴ്സ് ഓഡിഷൻസ്"

സംഗീത ചിത്രങ്ങൾ

[തിരുത്തുക]
വർഷം കലാകാരന്മാർ ചിത്രം കഥാപാത്രം
2013 വിലീ "ലൈറ്റ്സ് ഓൺ" കിം
2015 ദ റൂട്സ്
ജിമ്മി ഫാലൻ
സ്റ്റാർ വാഴ്സ്: ദ ഫോഴ്സ് അവേക്കൻസ് അഭിനേതാക്കൾ
"സ്റ്റാർ വാഴ്സ്" മെഡ്‍ലീ (എ കാപ്പെല്ല)[7] സ്വയം
2016 ബാർബറ സ്ട്രൈസാൻഡ്
ആൻ ഹാതവേ
"അറ്റ ദ ബാലെ"[8] ബേബേ ബെൻസൻഹൈമർ

വീഡിയോ ഗെയിമുകൾ

[തിരുത്തുക]
വർഷം ചിത്രം ശബ്ദ കഥാപാത്രം കുറിപ്പുകൾ
2015 ഡിസ്നീ ഇൻഫിനിറ്റി 3.0 റേ സ്റ്റാർ വാഴ്സ്: ദ ഫോഴ്സ് അവേക്കെൻസ് പ്ലേസെറ്റ്
2016 ലിഗോ സ്റ്റാർ വാഴ്സ്: ദ ഫോഴ്സ് അവേക്കെൻസ് റേ

അവലംബം

[തിരുത്തുക]
  1. "Daisy Jazz I Ridley". FamilySearch. Retrieved 21 October 2015.
  2. "100% BEEF" by Mike Batecko – Four4 Horror Short Film Competition 2013. 31 May 2013. Retrieved 20 December 2015 – via YouTube.
  3. Akitobi, Emmanuel (3 November 2013). "Things Suddenly Get Awkward in Eric Kolelas' Improvised Short 'Crossed Wires'". indiewire.com. Archived from the original on 2016-01-04. Retrieved 27 December 2015.
  4. Kyle Pinion. "Studio Ghibli's 'Only Yesterday' to hit theaters in 2016". The Beat. Retrieved 20 December 2015.
  5. Justin Kroll. "Benicio Del Toro in 'Star Wars: Episode VIII': Actor Eyed for Villain". Variety. Retrieved 20 December 2015.
  6. "Updated: 'Star Wars: Episode VIII' will shoot in Ireland this month". Entertainment Weekly. Retrieved 20 December 2015.
  7. Jimmy Fallon, The Roots & "Star Wars: The Force Awakens" Cast Sing "Star Wars" Medley (A Cappella)
  8. Barbra Streisand with Anne Hathaway and Daisy Ridley - At The Ballet (Audio)

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡെയ്സി_റിഡ്‍ലീ&oldid=4099830" എന്ന താളിൽനിന്ന് ശേഖരിച്ചത്