ഡെനിസ് ജെ. ജാമിസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെനിസ് ജെ. ജാമിസൺ
ജനനം
New Jersey, USA
Academic background
EducationBA, University of Pennsylvania
MPH, University of North Carolina at Chapel Hill
MD, Duke University School of Medicine
Academic work
InstitutionsEmory University
United States Public Health Service
Centers for Disease Control and Prevention

ഒരു അമേരിക്കൻ ഗൈനക്കോളജിസ്റ്റാണ് ഡെനിസ് ജെ. ജാമിസൺ (ജനനം സി. 1965). അവർ എമോറി സർവ്വകലാശാലയിലെ ഗൈനക്കോളജി ആൻഡ് ഒബ്‌സ്റ്റട്രിക്‌സിലെ ജെയിംസ് റോബർട്ട് മക്കോർഡ് ചെയറും യുണൈറ്റഡ് സ്റ്റേറ്റ്സ് പബ്ലിക് ഹെൽത്ത് സർവീസിലെ മുൻ മെഡിക്കൽ ഓഫീസറുമാണ്.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

ന്യൂജേഴ്‌സിയിലെ ലിവിംഗ്സ്റ്റണിലാണ് ജാമിസൺ വളർന്നത്. അവിടെ 1983-ൽ നെവാർക്ക് അക്കാദമിയിൽ നിന്ന് ബിരുദം നേടി.[1][2] യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിൽ നിന്ന് ആർട്സ് ബിരുദവും ചാപ്പൽ ഹില്ലിലെ നോർത്ത് കരോലിന യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് ഹെൽത്തിൽ ബിരുദാനന്തര ബിരുദവും ഡ്യൂക്ക് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ നിന്ന് മെഡിക്കൽ ബിരുദവും നേടി.[3]

അവലംബം[തിരുത്തുക]

  1. Lubow, Jessica (2018). "NA WOMEN MAKING THEIR MARKS ON THE WORLD". lumen.newarka.edu. Archived from the original on 2021-05-06. Retrieved November 17, 2020.
  2. "Jamieson Named Student Editor" Archived 2020-11-27 at the Wayback Machine., West Essex Tribune, July 15, 1982. Accessed November 19, 2020. "Denise Jamieson, a Livingston student at Newark Academy, has been named associate editor of the Minuteman, the student news magazine, for the coming academic year."
  3. "Denise Jamieson". med.emory.edu. Retrieved November 17, 2020.

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡെനിസ്_ജെ._ജാമിസൺ&oldid=3898666" എന്ന താളിൽനിന്ന് ശേഖരിച്ചത്