ഡെഡ്പൂൾ (ചലച്ചിത്രം)
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| ഡെഡ്പൂൾ | |
|---|---|
| സംവിധാനം | ടിം മില്ലർ |
| Story by |
|
| നിർമ്മാണം |
|
| അഭിനേതാക്കൾ |
|
| ഛായാഗ്രഹണം | കെൻ സെങ് |
| ചിത്രസംയോജനം | ജൂലിയൻ ക്ലാർക് |
| സംഗീതം | ടോം ഹോൾകെൻബെർഗ് |
| വിതരണം | 20th സെഞ്ചുറി ഫോക്സ് |
റിലീസ് തീയതിs |
|
ദൈർഘ്യം | 108 minutes[1] |
| രാജ്യം | യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക |
| ഭാഷ | ഇംഗ്ലീഷ് |
| ബജറ്റ് | 5.8 കോടി ഡോളർ[2] |
| ബോക്സ് ഓഫീസ് | 78.3 കോടി ഡോളർ[2] |
മാർവെൽ കോമിക്സിന്റെ ഡെഡ്പൂൾ എന്ന കഥാപാത്രത്തെ ആസ്പദമാക്കി ടിം മില്ലർ സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് ചലച്ചിത്രമാണ് ഡെഡ്പൂൾ. 20th സെഞ്ചുറി ഫോക്സ് വിതരണം ചെയ്ത ഈ ചലച്ചിത്രം എക്സ്-മെൻ ചലച്ചിത്ര തുടർച്ചയുടെ എട്ടാമത്തെ പതിപ്പും, ഡെഡ്പൂൾ കഥാപാത്രത്തിനു സർവപ്രാധാന്യം കൊടുക്കുന്ന ആദ്യത്തെ ചലച്ചിത്രവുമാണ്. റെറ്റ് റീസും പോൾ വേണിക്കും എഴുതിയ ചിത്രത്തിൽ മുഖ്യ കഥാപാത്രമായി റയാൻ റെയ്നോൾഡ്സാണ് അഭിനയിക്കുന്നത്. മൊറേന ബക്കാറിൻ, എഡ് സ്ക്രൈൻ, ടി.ജെ.മില്ലർ, ജീന കരാനോ, ബ്രയാന ഹിൽഡബ്രാന്റ്, സ്റ്റെഫൻ കാപിസിച്ച് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തനിക്ക് അമാനുഷികശക്തികളും, കൂടെ വികൃതമായ രൂപവും തന്നയാളെ വെയ്ഡ് വിൽസൺ പ്രതിനായകനായ ഡെഡ്പൂളിന്റെ രൂപത്തിൽ വേട്ടയാടുന്നതാണ് ചലച്ചിത്രത്തിന്റെ കഥ.
അവലംബം
[തിരുത്തുക]- ↑ "Deadpool (15)". British Board of Film Classification. January 31, 2016. Retrieved November 18, 2016.
- 1 2 "Deadpool (2016)". Box Office Mojo. Retrieved December 21, 2016.