ഡൂൺ താഴ്‌വര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡൂൺ താഴ്‌വര, ഡെറാഡൂൺ, 1850കൾ

ഡൂൺ താഴ്‌വര എന്നത് അസാധാരണമായ വിധത്തിൽ വീതിയുള്ളതും, ഒരു നീണ്ടതുമായ ഒരു താഴ്വരയാണ്. അത് ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി ശിവാലി കുന്നുകളിൽ, ഹിമാലയത്തിന്റെ താഴെ സ്ഥിതി ചെയ്യുന്നു. ഈ താഴ്‌വരയിലാണ് ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂൺ സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]

Public Domain This article incorporates text from a publication now in the public domainChisholm, Hugh, സംശോധാവ്. (1911). "article name needed. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th പതിപ്പ്.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്.

"https://ml.wikipedia.org/w/index.php?title=ഡൂൺ_താഴ്‌വര&oldid=3405975" എന്ന താളിൽനിന്ന് ശേഖരിച്ചത്