Jump to content

ഡുൾസെ മരിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡുൾസെ മരിയ
ജന്മനാമംDulce María Espinoza Saviñón[1]
ജനനം (1985-12-06) ഡിസംബർ 6, 1985  (38 വയസ്സ്)
Mexico City, Mexico
തൊഴിൽ(കൾ)Actress, singer
ഉപകരണ(ങ്ങൾ)Vocals
വർഷങ്ങളായി സജീവം1993–present
ലേബലുകൾSony BMG (2001–2002)
Capitol Records (2004–2009)
Universal Music (2009–present)

ഒരു മെക്സിക്കൻ നടിയും, ഗായിക-ഗാനരചയിതാവും, എഴുത്തുകാരിയുമാണ് ഡുൾസെ മരിയ എസ്പിനോസ സബിന്യോൺ (സ്പാനിഷ് ഉച്ചാരണം: [ˈdulse maˈɾi.a saβiˈɲon]; ജനനം: ഡിസംബർ 6, 1985).

മെക്സിക്കൻ ടെലി നോവേല ആയ റെബെൽഡെ (2004-06) നിന്ന് തുടക്കം കുറിച്ച പോപ്പ് ഗ്രൂപ്പ് ആയ ആർബിഡി അടക്കം അനേകം നിരവധി മ്യൂസിക് പ്രോജക്ടുകളിൽ 2004 മുതൽ 2009 വരെ അംഗമായിരുന്നു അവർ. ലോകമെമ്പാടും 20 ദശലക്ഷം ആൽബങ്ങൾ വിറ്റഴിക്കുകയും അനേകം അവാർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്.

2009 മുതൽ യൂണിവേഴ്സൽ മ്യൂസിക് കമ്പനിയുമായി കരാർ ഒപ്പുവച്ചതിനു ശേഷം ഡുൾസെ മരിയ എക്സ്ട്രാൻജെറ (2010) സിൻ ഫ്രോന്റേരസ് (2014), ഡി.എം. (2017). എന്നിങ്ങനെ മൂന്ന് സോളോ ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്:  

അഭിനയ ജീവിതം[തിരുത്തുക]

ചലച്ചിത്രം[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1994 ക്വിയിമേര അറിയാത്ത കഥാപാത്രം ഷോർട്ട് ഫിലിം
1999 ഇനെസ്പെരാദോ അമോർ ലോറീന
2000 ബ്യുയെൻവെനിദ അൽ ക്ലാൻ അറിയാത്ത കഥാപാത്രം
2009 എൽ ഏഹന്തെ 00-P2 മോളി കൊക്കാട്ടു
2012 അൽഗ്വയിൻ ഹ വിസ്തോ അ ലുപിറ്റ ലൂപിറ്റ
2014 ക്വേറോ സെർ ഫിയൽ കാർലാ
2018 മാസ് അയാ ദെ ലാ ഹറെൻസിയ ഗബ്രിയേല പോസ്റ്റ്-പ്രൊഡക്ഷൻ

ടെലിവിഷൻ[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1993 എൽ ക്ലബ് ദെ ഗാബി അറിയാത്ത കഥാപാത്രം
1994-1995 എൽ വ്യേലോ ദെൽ അഗ്വില്ല ഡെൽഫിന
1995 അലോന്ത്ര സഭയിലെ കുട്ടികൾ
1995-1996 റെട്രാറ്റോ ദെ ഫമീലിയ എൽവിര പ്രിട്ടിഡോ മാരിസിൽസ്
1996 കൻസ്വോൻ ദെ അമോർ അറിയാത്ത കഥാപാത്രം
1997-1998 ഹുറാകാൻ റോസിയൊ
1999 നൂൻക ടെ ഓൾവിദാരെ സിൽവിയ റിംഗന ഓർട്ടിസ്
1999 ഇൻഫിയേർണോ എൻ എൽ പരായിസോ ഡാനിയേല
1999-2000 ഡികെഡിഎ: സുവേനോസ് ദെ ഹുവെടുഡ് മേരി സെജിറ്റാസ്
2000 സിയംപ്രെ തെ അമാറെ അറിയാത്ത കഥാപാത്രം
2000 ലൊക്കൂറ ദെ അമോർ ജിമേന
2000-2001 പ്രൈമർ അമോർ, അ മിൽ പോർ ഹോറ ബ്രിട്ടനി
2001-2002 എൽ ഹുവേഗോ ഡി ല വിദ
2003 മുഹേർ, കാസോസ് ഡി ല വിദ റയൽ ഇൻവിറ്റാദ 2 എപ്പിസോഡുകൾ
2002–2003 ക്ലാസെ 406 മാർസെലാ മെഹിയ ലീഡ് റോൾ
2004–2006 റെബെൽഡെ റോബർട്ട അലക്സാന്ദ്ര മരിയ പർദോ റേ ലീഡ് റോൾ
2005 ലാ എനെർഹിയ ദെ സോൺറിക്ലാൻഡിയ റോബർട്ട അലക്സാന്ദ്ര മരിയ പർദോ റേ 2 എപ്പിസോഡുകൾ
2007 ആർബിഡി: ല ഫമീലിയ ദുൽ ലീഡ് റോൾ; 13 എപ്പിസോഡുകൾ
2009 വെറാനൊ ദെ അമോർ മിറാൻഡ പെറ ഓൽമോസ് ലീഡ് റോൾ
2010 മുഹേരസ് അസേസിനാസ് എലിയാന എപ്പിസോഡ്: "എലിയാന, കുന്യാഡ"
2012 റെബെൽഡെ (റെബൽ റിയോ!) സ്വയം പ്രത്യേക പങ്കാളിത്തം; 2 എപ്പിസോഡുകൾ
2013 മെന്റിർ പാരാ വിവിർ ജോവായോ "ജാക്കി" ബരാഗൻ പ്രത്യേക പങ്കാളിത്തം
2016 കോറാസോൺ കെ മിയന്തോ റെനാറ്റാ ഫെറർ ഹോരെഗൂയി വില്ലൻ വേഷം
2017 മുയ് പാദ്രെസ് പമേല ഡിയാസ് ലീഡ് റോൾ [2]

സംഗീതം നൽകിയ ഗാനങ്ങൾ [തിരുത്തുക]

Year Song Artist Album
2007 Quiero Poder RBD RBD: La Familia
2007 Te Daría Todo RBD Empezar Desde Cero
2009 Más Tuya Que Mía RBD Para Olvidarte de Mí
2009 Lágrimas Perdidas RBD Para Olvidarte de Mí
2009 Déjame Ser Dulce María Verano de Amor
2009 Quiero Mi Vida Bknis Verano de Amor
2010 Llévame Dulce María Unreleased track from Para Olvidarte de Mí
2010 Donde Sale el Sol Paulina Goto Paulina Goto
2010 Sin Ti Dulce María
2010 Mi Guerra y Mi Paz Dulce María
2010 Inevitable Dulce María Extranjera
2010 Luna Dulce María Extranjera
2011 Dicen Dulce María Extranjera Segunda Parte
2011 24/7 Dulce María Extranjera Segunda Parte
2011 Quien Serás? Dulce María Extranjera Segunda Parte
2012 Reloj de Arena Dulce María
2013 Wake Up Beside Me Basshunter feat. Dulce María Calling Time
2014 Si Tú Supieras Dulce María Sin Fronteras
2014 Yo Sí Queria Dulce María Sin Fronteras
2014 Cementerio De Los Corazones Rotos Dulce María Sin Fronteras
2014 O Lo Haces Tú O Lo Hago Yo Dulce María Sin Fronteras
2014 Shots De Amor feat. Naty Botero and Pambo Dulce María Sin Fronteras
2014 Te Quedarás feat. Frankie J Dulce María Sin Fronteras
2014 Cupido Criminal Dulce María Unreleased track from Sin Fronteras
2015 Esta Vez Ana Cristina Pagán Estoy Aquí
2016 Dejarte de Amar Dulce María Corazón Que Miente
2017 Rompecorazones Dulce María DM
2017 Cicatrices Dulce María DM
2017 Al Otro Lado De La Lluvia Dulce María DM

അവലംബം[തിരുത്തുക]

  1. "Dulce María – Datos biográficos". Esmas. Archived from the original on 2020-02-24. Retrieved January 6, 2012.
  2. "'Papis Muy Padres' Telenovela: Dulce María, Victor González Protagonizan". novelalounge.com (in സ്‌പാനിഷ്). Retrieved July 18, 2017.

ബാഹ്യ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡുൾസെ_മരിയ&oldid=3654253" എന്ന താളിൽനിന്ന് ശേഖരിച്ചത്