ഡി. തങ്കപ്പൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രശസ്ത ഭാഷാ പണ്ഡിതനും വിവർത്തകനുമാണ് ഡി. തങ്കപ്പൻ നായർ (ജനനം : 1932). പ്രഥമ വിവർത്തകരത്‌നം പുരസ്‌കാരം നേടി. കുറ്റവും ശിക്ഷയും, അവസാനത്തെ മോഹികൻ , അന്ന കരെനീന, അമ്മ, പാവങ്ങൾ , യുദ്ധവും സമാധാനവും , തൗസന്റ് ലീഗ്‌സ് അണ്ടർ ദി സീ തുടങ്ങി വിശ്വസാഹിത്യത്തിലെ ക്ലാസിക്ക് രചനകളെല്ലാം മലയാളത്തിൽ പുനരാഖ്യാനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

തിരുവനന്തപുരത്താണ് ഡി.തങ്കപ്പൻ നായർ ജനിച്ചത്. മാവേലിക്കര ബിഷപ്പ് മൂർ കോളജ് ഹിന്ദി വിഭാഗം തലവനായി വിരമിച്ചു.

  • ഗുരു സമക്ഷം ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥ
  • ഹൃദയകമലത്തിലെ രത്നം
  • ഋഷിശ്വരന്മാരുടെ ദിവ്യദർശനം

പുരസ്കാരങ്ങൾ[തിരുത്തുക]

  • വിവർത്തകരത്‌നം പുരസ്‌കാരം (സംസ്ഥാന സർക്കാറിന്റെ സാംസ്‌കാരിക വിനിമയ സ്ഥാപനമായ ഭാരത് ഭവൻ നൽകുന്നത്)

അവലംബം[തിരുത്തുക]

  1. http://www.dcbooks.com/vivarthaka-rathnam-award-toprof-d-thankappan-nair.html
"https://ml.wikipedia.org/w/index.php?title=ഡി._തങ്കപ്പൻ_നായർ&oldid=1765493" എന്ന താളിൽനിന്ന് ശേഖരിച്ചത്