ഡി.കെ. രവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഡി. കെ. രവി
ജനനം
ദൊഡ്ഡക്കൊപ്പലു കരിയപ്പ രവി

(1979-06-10)10 ജൂൺ 1979
മരണം16 മാർച്ച് 2015(2015-03-16) (പ്രായം 35)
Bangalore, India
ദേശീയതIndian
കലാലയംIARI, New Delhi
University of Agricultural Sciences, Bangalore
തൊഴിൽCivil servant
ഓഫീസ്Additional Commissioner of Commercial Taxes, Government of Karnataka
ജീവിതപങ്കാളി(കൾ)Kusuma

ദൊഡ്ഡക്കൊപ്പലു കരിയപ്പ രവി (ഡി. കെ. രവി) കർണാടക കേഡറിലെ 2009 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്നു.

2015 മാർച്ച് മാസം 16ന് ഇദ്ദേഹത്തെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി.[1] ബെംഗളൂരുവിൽ വാണിജ്യനികുതി അഡീഷണൽ കമ്മീഷണറായി പ്രവർത്തിക്കുന്ന സമയത്താണ് അദ്ദേഹം മരണമടഞ്ഞത്.[2]

അവലംബം[തിരുത്തുക]

  1. "DK Ravi found dead" (in ഇംഗ്ലീഷ്). huffingtonpost. 17 March 2015. Retrieved 18 March 2015.
  2. "ഐ.എ.എസ് ഓഫീസറുടെ ദൂരൂഹമരണം: കർണാടകത്തിൽ പ്രതിഷേധം ശക്തം". mathrubhumi. 18 March 2015. Archived from the original on 2015-03-19. Retrieved 18 March 2015.
"https://ml.wikipedia.org/w/index.php?title=ഡി.കെ._രവി&oldid=3633244" എന്ന താളിൽനിന്ന് ശേഖരിച്ചത്