ഡിസ്കവറി ബേ മറൈൻ ദേശീയോദ്യാനം

Coordinates: 38°21′S 141°22′E / 38.350°S 141.367°E / -38.350; 141.367
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡിസ്കവറി ബേ മറൈൻ ദേശീയോദ്യാനം
Victoria
ഡിസ്കവറി ബേ മറൈൻ ദേശീയോദ്യാനം is located in Victoria
ഡിസ്കവറി ബേ മറൈൻ ദേശീയോദ്യാനം
ഡിസ്കവറി ബേ മറൈൻ ദേശീയോദ്യാനം
Nearest town or cityPortland
നിർദ്ദേശാങ്കം38°21′S 141°22′E / 38.350°S 141.367°E / -38.350; 141.367
സ്ഥാപിതം16 നവംബർ 2002 (2002-11-16)[1]
വിസ്തീർണ്ണം27.7 km2 (10.7 sq mi)[1]
Managing authoritiesParks Victoria
Websiteഡിസ്കവറി ബേ മറൈൻ ദേശീയോദ്യാനം
See alsoProtected areas of Victoria

ഡിസ്കവറി ബേ മറൈൻ ദേശീയോദ്യാനം എന്നത് ആസ്ത്രേലിയയിലെ വിക്റ്റോറിയ സംസ്ഥാനത്തിലെ വെസ്റ്റേൺ ജില്ലയിലെ ഒരു തീരദേശദേശീയോദ്യാനമാണ്. പോർട്ട് ലാന്റിനു സമീപത്തായി സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം 2,770 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. [2][3][4] കേപ്പ് ഡുക്വെൻസ് മുതൽ ബ്ലാക്ക്സ് ബീച്ച് വരെയുള്ള കേപ്പ് ബ്രിഡ്ജ് വാട്ടറിന്റെ 6 കിലോമീറ്റർ നീളമുള്ള തീരപ്രദേശത്തിന്റെ പടിഞ്ഞാറായി ഇത് നീണ്ടുകിടക്കുന്നു. തീരത്തു നിന്ന് 3 നോട്ടിക്കൽ മൈൽ അകലെയായി വിക്റ്റോറിയയുടെ സമുദ്ര അതിർത്തി വരെ ഈ ദേശീയോദ്യാനമുണ്ട്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Discovery Bay Marine National Park management plan (PDF) (PDF). Melbourne: Government of Victoria. February 2007. pp. 1, 5. ISBN 0-7311-8361-4. Archived from the original (PDF) on 2013-06-26. Retrieved 27 August 2014. {{cite book}}: |work= ignored (help)
  2. "Discovery Bay Marine National Park". Parks Victoria. Government of Victoria. 2010. Archived from the original on 2017-07-19. Retrieved 5 February 2012.
  3. "Discovery Bay Marine National Park: visitor guide" (PDF). Parks Victoria (PDF). Government of Victoria. December 2003. Archived from the original (PDF) on 2012-04-04. Retrieved 24 February 2011.
  4. Plummer, A.; Morris, L.; Blake, S.; Ball, S. (September 2003). "Marine Natural Values Study: Victorian Marine National Parks and Sanctuaries" (PDF). Parks Victoria Technical Series (PDF). Government of Victoria. Archived from the original (PDF) on 2012-03-25. Retrieved 4 February 2012.