ഡിവോണിയൻ വംശനാശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏകദേശം 36 കോടി വർഷങ്ങൾക്കു മുൻപായിരുന്നു രണ്ടാമത്തെ കൂട്ട വംശനാശം സംഭവിച്ചത്. ആകെയുള്ള ജീവജാതികളിൽ 70-80 ശതമാനവും നശിച്ചു. കാലാവസ്ഥയിൽ വന്ന അതിതീവ്ര മാറ്റങ്ങളായിരുന്നു കാരണം.


Comparison of the three episodes of extinction in the Late Devonian (Late D) to other mass extinction events in Earth's history. Plotted is the extinction intensity, calculated from marine genera

"https://ml.wikipedia.org/w/index.php?title=ഡിവോണിയൻ_വംശനാശം&oldid=3931805" എന്ന താളിൽനിന്ന് ശേഖരിച്ചത്