ഉള്ളടക്കത്തിലേക്ക് പോവുക

ഡിഫെൻസ് ഐലൻഡ് വന്യജീവി സങ്കേതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡിഫെൻസ് ഐലൻഡ്
ഡിഫെൻസ് ഐലൻഡ് is located in Andaman and Nicobar Islands
ഡിഫെൻസ് ഐലൻഡ്
ഡിഫെൻസ് ഐലൻഡ്
Location of Defence Island
Geography
LocationBay of Bengal
Coordinates11°57′N 92°36′E / 11.95°N 92.60°E / 11.95; 92.60
ArchipelagoAndaman Islands
Adjacent bodies of waterIndian Ocean
Administration
Demographics
Population0
Additional information
Time zone
PIN744202[1]
Area code(s)031927 [2]
ISO codeIN-AN-00[3]
Official websitewww.and.nic.in

ഡിഫെൻസ് ഐലൻഡ് വന്യജീവി സങ്കേതം ആൻഡമാൻ ദ്വീപിലുള്ള ഡിഫെൻസ് ഐലൻഡിലാണ് സ്ഥിതിചെയ്യുന്നത്. തെക്കൻ ആൻഡമാന്റെ ഭരണത്തിൻകീഴിലുള്ള ജില്ലയായ ഈ പ്രദേശം ഇന്ത്യയുടെ കേന്ദ്രഭരണപ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ഒരു ഭാഗമാണ്. പോർട്ട് ബ്ലെയറിൽ നിന്ന് വടക്ക്മാറി 33.5 കിലോമീറ്റർ (21 മൈൽ) ദൂരത്തിലാണ് ദ്വീപ് സ്ഥിതിചെയ്യുന്നത്.

ഭൂമിശാസ്ത്രം

[തിരുത്തുക]

പ്രതിരോധവകുപ്പിന്റെ കീഴിലായ ഈ ദ്വീപ് പൂർണ്ണമായും കിടക്കുന്നത് ജിർകടങിലാണ്. 2004-ലെ സുനാമി തദ്ദേശവാസിയായ നിക്കോബാർ സ്ക്രബ്ഫൗൾ എന്ന ഇനം പക്ഷിയുടെ അംഗസംഖ്യ വളരെയധികം കുറയാൻ കാരണമായി. വെറും 300 എണ്ണം മാത്രം ശേഷിക്കുന്ന 66 സെ.മീ. വലിപ്പമുള്ള നാർകോണ്ഡം വേഴാമ്പൽ ഇവിടെ സംരക്ഷിക്കപ്പെടുന്നു. ദേശീയ വന്യജീവി സംരക്ഷണബോർഡ് 2018 ജൂലൈ 8 മുതൽ നാർകോണ്ഡം പ്രൊജക്ട് തുടങ്ങുന്നതായി ദ ഹിന്ദുസ്ഥാൻ ടൈംസ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. പ്രധാനമന്ത്രി മൻമോഹൻ സിംഗും പരിസ്ഥിതിവകുപ്പ്മന്ത്രി ജയന്തി നടരാജനും ബോർഡ് അംഗങ്ങളായിട്ടുള്ള പ്രൊജക്ടിന്റെ ലക്ഷ്യം വന്യമൃഗസംരക്ഷണനിയമപ്രകാരം സംരക്ഷണപ്രദേശത്തെ നിർമ്മാണപ്രവർത്തനങ്ങൾ ആണ്. ബോർഡിൽ 47 അംഗങ്ങളുള്ളതിൽ 32 പേർ ഗവൺമെന്റിൽ സേവനം അനുഷ്ഠിക്കുന്നതും വിരമിച്ചവരും ഇതിൽ ഉൾപ്പെടുന്നു.[4]

രാഷ്ടീയപരമായി ഡിഫെൻസ് ഐലൻഡ് കൈഡ് ദ്വീപിനോടൊപ്പം ഫെറാഗുൻച് താലൂക്കിന്റെ ഭാഗമാണ്.[5]

അവലംബം

[തിരുത്തുക]
  1. "A&N Islands - Pincodes". 22 സെപ്റ്റംബർ 2016. Archived from the original on 23 March 2014. Retrieved 22 September 2016. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  2. "STD Codes of Andaman and Nicobar". allcodesindia.in. Archived from the original on 2019-10-17. Retrieved 2016-09-23.
  3. Registration Plate Numbers added to ISO Code
  4. http://www.livemint.com/Politics/7MGdWnBYGkGg3kTqyIPlpL/Defence-projects-in-Andamans-await-wildlife-boards-nod.html
  5. "DEMOGRAPHIC – A&N ISLANDS" (PDF). andssw1.and.nic.in. Retrieved 2016-09-23.