ഡിപ്ലോലെപിസ് മേയ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഡിപ്ലോലെപിസ് മേയ്റി
Diplolepis mayri.jpg
A young gall of Diplolepis mayri on Rosa sp.
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
D. mayri
ശാസ്ത്രീയ നാമം
Diplolepis mayri

വെസ്റ്റേൺ പാലിയാർട്ടികിൽ കാട്ടു റോസാപ്പുക്കളിൽ (റോസാ sp.) പ്രാണികൾ മൂലം ഉണ്ടാകുന്ന ഒരു ഗാൾ ആണ് ഡിപ്ലോലെപിസ് മേയ്റി (ഷ്ലെത്സെണ്ടൽ, 1877) (Hymenoptera: Cynipidae). റോസ് കുറ്റിച്ചെടികളിൽ ഡി. റോസിയേക്കാൾ ഡിപ്ലോലെപിസ് മേയ്റി വളരെ അപൂർവ്വമാണ്.[1]

ഭൗതികോത്ഭവം[തിരുത്തുക]

ഇതിന്റെ ഗാലുകൾ മോസ്സി റോസ് ഗാൾ അല്ലെങ്കിൽ റോബിൻസ് പിൻ‌കുഷ്യൻ (ഡിപ്ലോലെപിസ് റോസി) എന്നിവയുടെ ബാഹ്യ മോർഫോളജിയുമായി സാമ്യമുള്ളതാണ്. എന്നാൽ ഗാൾ ഉപരിതലത്തിൽ വളരെക്കുറച്ചു മാത്രമേ മൂടുന്നുള്ളൂ. അതിന്റെ ആവർഭാവം കൂടുതലും മുള്ളുകൾ പോലെയാണ്. ഒരേ ആതിഥേയ സസ്യത്തിൽ ഡി. റോസെയോടൊപ്പം ഇത് കാണപ്പെടുന്നു. ഡി. മേയ്റിയുടെ ഗാലുകൾ മൾട്ടിലോക്യുലാർ ആണ്, അതിന്റെ അറകളിൽ ഡി. റോസയിൽ കാണുന്നതിനേക്കാൾ കട്ടിയുള്ള ആവരണം കാണപ്പെടുന്നു.[2]

അവലംബം[തിരുത്തുക]

  1. László, Zoltán; Sólyom, Katalin; Prázsmári, Hunor; Barta, Zoltán; Tóthmérész, Béla (2014-06-11). "Predation on Rose Galls: Parasitoids and Predators Determine Gall Size through Directional Selection". PLOS One. 9 (6): e99806. doi:10.1371/journal.pone.0099806.g008. ISSN 1932-6203. PMID 24918448.
  2. László, Z.; Tóthmérész, B. (2013). "The enemy hypothesis: correlates of gall morphology with parasitoid attack rates in two closely related rose cynipid galls". Bulletin of Entomological Research. 103 (3): 326–335. doi:10.1017/S0007485312000764. ISSN 0007-4853. PMID 23217451.
"https://ml.wikipedia.org/w/index.php?title=ഡിപ്ലോലെപിസ്_മേയ്റി&oldid=3161088" എന്ന താളിൽനിന്ന് ശേഖരിച്ചത്