ഡിഡാർഗഞ്ച് യക്ഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Didarganj Yakshi
Didarganj Yakshi (Chauri Bearer), Patna Museum.
MaterialPolished sandstone
SizeHeight: Width:
Period/culture2nd century CE
PlaceDidarganj, Patna, Bihar, India.
Present locationPatna Museum, India

മൗര്യകലയുടെ മികച്ച ഉദാഹരണങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഒറ്റക്കല്ലിൽ കൊത്തിയ ഒരു ശിൽപ്പമാണ് ഡിഡാർഗഞ്ച് യക്ഷി (Didarganj Chauri Bearer; ഹിന്ദി : दीदारगंज यक्षी).[1] ഇതിന്റെ ആകൃതിയും അലങ്കാരവൽക്കരണവും അടിസ്ഥാനമാക്കി വിശകലനം ചെയ്തതിൽ നിന്നും ഈ ശിൽപ്പത്തിന് ഏതാണ്ട് ക്രിസ്തുവിനു മുൻപ് രണ്ട് നൂറ്റാണ്ടോളം പഴക്കമുള്ളതായി കരുതുന്നു.[2]

ബീഹാറിലെ പട്ന മ്യൂസിയത്തിലാണ് ഈ ശില്പം സ്ഥിതി ചെയ്യുന്നത്.[3] ഒറ്റ കല്ലിൽ കൊത്തിയ ഈ പ്രതിമയ്ക്ക് 64 ഇഞ്ച് ഉയരമുണ്ട്.[4]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Chaudhary, Pranava K (28 സെപ്റ്റംബർ 2006). "A fortress chockfull of chinks". Indiatimes. Archived from the original on 4 നവംബർ 2012. Retrieved 17 ഫെബ്രുവരി 2011.
  2. "A History of Ancient and Early Medieval India: From the Stone Age to the 12th Century" by Upinder Singh, Pearson Education India, 2008 [1]
  3. "This museum in Bihar houses a 2300-year-old sculpture carved out of a single stone".
  4. Bengal Archeology website, "Didarganj Yakshi" (7 March 2009) [2], accessed 30 August 2011.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡിഡാർഗഞ്ച്_യക്ഷി&oldid=3804894" എന്ന താളിൽനിന്ന് ശേഖരിച്ചത്