ഉള്ളടക്കത്തിലേക്ക് പോവുക

ഡിക്കസോണിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡിക്കസോണിയ
Scientific classification Edit this classification
Kingdom: സസ്യം
Clade: ട്രക്കിയോഫൈറ്റ്
Clade: സപുഷ്പി
Clade: ഏകബീജപത്രസസ്യങ്ങൾ
Order: Asparagales
Family: Orchidaceae
Subfamily: Epidendroideae
Tribe: Arethuseae
Subtribe: Coelogyninae
Genus: Dickasonia
L.O.Williams
Species:
D. vernicosa
Binomial name
Dickasonia vernicosa
L.O.Williams
Synonyms[1]
  • Kalimpongia Pradhan
  • Kalimpongia narajitii Pradhan

ഓർക്കിഡേസീ എന്ന ഓർക്കിഡ് കുടുംബത്തിൽ നിന്നുള്ള പൂച്ചെടികളുടെ ഒരു ജനുസ്സാണ് ഡിക്കസോണിയ. ഡിക്കാസോണിയ വെർണിക്കോസ എന്ന ഒരു ഇനം മാത്രമേ അറിയപ്പെടുന്നുള്ളൂ. ഡാർജിലിംഗ് മുതൽ ഭൂട്ടാൻ, അസം വഴി മ്യാൻമർ വരെയുള്ള ഹിമാലയത്തിന്റെ ഭാഗങ്ങളിൽ ഇവ തദ്ദേശീയമായി കാണപ്പെടുന്നു.[1]

  • Berg Pana, H. 2005. Handbuch der Orchideen-Namen. Dictionary of Orchid Names. Dizionario dei nomi delle orchidee. Ulmer, Stuttgart
  • Pridgeon, A.M., Cribb, P.J., Chase, M.C. & Rasmussen, F.N. (2006) Epidendroideae (Part One). Genera Orchidacearum 4: 56ff. Oxford University Press.
"https://ml.wikipedia.org/w/index.php?title=ഡിക്കസോണിയ&oldid=4581682" എന്ന താളിൽനിന്ന് ശേഖരിച്ചത്