ഡാർവിന്റെ തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Darwin's frog
Rhinoderma darwinii.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
R. darwinii
ശാസ്ത്രീയ നാമം
Rhinoderma darwinii
(Duméril & Bibron, 1841)

ഡാർവിന്റെ തവള.റൈനോഡെർമാറ്റിഡെ എന്ന ഉഭയജീവി കുടുംബത്തിൽ അംഗമായ ഒരിനം തവള.ശാസ്ത്രീയനാമം: റൈനോഡെർമ ഡാർവിനി. ചിലിയേയും അർജെന്റിനയിലേയും കാട്ടരുവികളിൽ കാണപ്പെടുന്നു.ചാൾസ് ഡാർവിനാണ് ഇവയെക്കുറിച്ച് ആദ്യം പരാമർശിക്കുന്നത്.1841-ൽ ഫ്രെഞ്ച് ജന്തുശാസ്ത്രജ്ഞനായ ആന്ദ്രെ മേരി കോൺസ്റ്റാന്റ് ഡുമെറിലും അദ്ദേഹത്തിന്റെ സഹായിയായിരുന്ന ഗബ്രിയേൽ ബിബ്രോണും ചേർന്ന് വർഗീകരണ ശാസ്ത്ര പ്രകാരം ഈ സ്പീഷീസിനെ വിവരിച്ചു. ആൺ തവളയുടെ സ്വനപേടകത്തിനുള്ളിൽ വാൽമാക്രികൾ വളരുന്നു എന്നതാണ് ഡാർവിന്റെ തവളകളുടെ സവിശേഷത.

അവലംബം[തിരുത്തുക]

  1. Úbeda, Carmen; Veloso, Alberto; Núñez, Herman; Lavilla, Esteban (2008). "Rhinoderma darwinii". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 2 December 2013.CS1 maint: uses authors parameter (link)
"https://ml.wikipedia.org/w/index.php?title=ഡാർവിന്റെ_തവള&oldid=3081524" എന്ന താളിൽനിന്ന് ശേഖരിച്ചത്