ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഉയരത്തിലെ അപൂർവത കൊണ്ടും നിർമ്മാണ വൈഭവം കൊണ്ടും ലോക പൈതൃക പട്ടികയിൽ ഇടം തേടിയ റെയിൽ പാതയാണ് മലനിരകളിലൂടെയുള്ള ഓയിൽ ഗതാഗതം സാധ്യമാക്കിയ ഡാർജിലിങ് -  ഹിമാലയൻ റെയിൽവേ . ഇത് ന്യൂ ജൽപായ്ഗുഡിയെയും ഡാർജിലിങ്ങിനെയും തമ്മിൽ ബന്ധിപ്പിക്കുന്നു. 1981-ലാണ് ഇതിന്റെ പ്രവർത്തനം തുടങ്ങിയത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റെയിൽവേ സ്റ്റേഷൻ ആയ ഖും (khoom) ഈ റെയിൽവേ ലൈനിൽ ആണ് ഉള്ളത്. 1999-ൽ ലോകപൈതൃക പട്ടികയിൽ ഇടം നേടി. [1]

  1. [മാതൃഭൂമി ഇയർബുക്ക് പ്ലസ് 2013(താൾ -466)]