ഡാർക്ക് വാട്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Dark Water
British theatrical release poster
സംവിധാനംWalter Salles
നിർമ്മാണംRoy Lee
Doug Davidson
Bill Mechanic
രചനRafael Yglesias
ആസ്പദമാക്കിയത്
Dark Water
by
അഭിനേതാക്കൾJennifer Connelly
Tim Roth
John C. Reilly
Dougray Scott
Ariel Gade
Pete Postlethwaite
Perla Haney-Jardine
സംഗീതംAngelo Badalamenti
ഛായാഗ്രഹണംAffonso Beato
ചിത്രസംയോജനംDaniel Rezende
സ്റ്റുഡിയോTouchstone Pictures
Vertigo Entertainment
വിതരണംBuena Vista Pictures
റിലീസിങ് തീയതി
  • ജൂലൈ 8, 2005 (2005-07-08)
ഭാഷEnglish
ബജറ്റ്$30 million[1]
സമയദൈർഘ്യം105 minutes
ആകെ$49.4 million[2]

ഡാർക്ക് വാട്ടർ, വാൾട്ടർ സാല്ലെസ് സംവിധാനം ചെയ്ത് ജെന്നിഫർ കോന്നലി, ടിം റോത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 2005 ലെ അമേരിക്കൻ ഹൊറർ നാടക ചിത്രമാണ്. റിംഗ് എന്ന കഥാത്രയത്തിന്റെ രചയിതാവായ കോജി സുസുക്കിയുടെ "ഫ്ലോട്ടിംഗ് വാട്ടർ" എന്ന ചെറുകഥയെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ 2002 ലെ ജാപ്പനീസ് ചിത്രത്തിന്റെ അതേ പേരിലുള്ള റീമേക്കാണ് ഈ ചിത്രം. ജോൺ സി. റെയ്‌ലി, പീറ്റ് പോസ്റ്റിൽത്‍വേറ്റ്, പെർല ഹാനി-ജാർഡിൻ, ഡൌഗ്രേ സ്കോട്ട്, ഏരിയൽ ഗേഡ് എന്നിവർ ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളായി അഭിനയിച്ചു. 2005 ജൂലൈ 8 ന് പുറത്തിറങ്ങിയ ഈ ചിത്രം സമ്മിശ്ര പ്രതികരണമുളവാക്കുകയും ലോകവ്യാപകമായ 50 മില്യൺ ഡോളർ‌ വരുമാനം നേടുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. "Dark Water – Production Budget, Box Office Data, Cast Information". IMDb.com. August 28, 2010. Retrieved February 20, 2013.
  2. "Dark Water". Box Office Mojo. Retrieved July 31, 2011.
"https://ml.wikipedia.org/w/index.php?title=ഡാർക്ക്_വാട്ടർ&oldid=3683500" എന്ന താളിൽനിന്ന് ശേഖരിച്ചത്