ഡാർക്ക് മണി (പുസ്തകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Dark Money
200px
Front cover art for Dark Money.
കർത്താവ്Jane Mayer
രാജ്യംUnited States
ഭാഷEnglish
വിഷയംPolitical convictions
പ്രസാധകൻDoubleday
പ്രസിദ്ധീകരിച്ച തിയതി
January 2016
മാധ്യമംPrint (Hardcover)
ഏടുകൾ464
ISBN978-0-385-53559-5

അമേരിക്കൻ അന്വേഷക പത്രപ്രവർത്തകനായ ജെയ്ൻ മേയറെഴുതിയ ഒരു നോൺ ഫിക്ഷൻ പുസ്തകമാണ് ഡാർക്ക് മണി: ദ ഹിഡൻ ഹിസ്റ്ററി ഓഫ് ദ ബ്രില്ലിയനേഴ്സ് ബിഹൈൻഡ് ദ റൈസ് ഓഫ് ദ റാഡിക്കൽ റൈറ്റ് (2016). സ്വന്തം നേട്ടങ്ങൾക്കായി അക്കാദമിക് സ്ഥാപനങ്ങൾ, തിങ്ക് ടാങ്ക്, കോടതികൾ, സ്റ്റേറ്റ് ഹൗസുകൾ, കോൺഗ്രസ്സ്, എന്നിവയെ ഒരേസമയം സ്വാധീനിക്കുന്നതിനും അമേരിക്കൻ പ്രസിഡന്റിൻറെ സ്വന്തം നേട്ടങ്ങൾക്കായും വളരെ സമ്പന്നമായ യാഥാസ്ഥിതിക റിപ്പബ്ലിക്കൻമാരിൽ പ്രമുഖരായ ചാൾസ് കോച്ച്, ഡേവിഡ് കോച്ച്, എന്നിവർ ഒരുമിച്ചുചേർന്ന് അവരുടെ മൂലധനത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ നെറ്റ്വർക്ക് ആണ് ഇതിലെ പ്രതിപാദ്യവിഷയം.[1][2][3][4][5][6][7]

ഇതും കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. Ehrenhalt, Alan (January 19, 2016). "'Dark Money,' by Jane Mayer". The New York Times. ISSN 0362-4331. ശേഖരിച്ചത് January 27, 2016.
  2. Dwyer, Jim (January 26, 2016). "What Happened to Jane Mayer When She Wrote About the Koch Brothers". The New York Times. ISSN 0362-4331. ശേഖരിച്ചത് January 27, 2016.
  3. "How the Kochtopus went after reporter Jane Mayer". Mother Jones. January 2016. ശേഖരിച്ചത് January 27, 2016.
  4. Daley, David. "'They see themselves as heroes. Instead people are saying they're manipulating American politics': Jane Mayer on the method behind the Koch brothers' brilliant madness". Salon. ശേഖരിച്ചത് January 27, 2016.
  5. Kaiser, Charles (January 17, 2016). "Dark Money review: Nazi oil, the Koch brothers and a rightwing revolution". The Guardian (ഭാഷ: ഇംഗ്ലീഷ്). ISSN 0261-3077. ശേഖരിച്ചത് January 27, 2016.
  6. "Jane Mayer Condemns the Koch Brothers for Not Being Progressive". National Review Online. ശേഖരിച്ചത് January 27, 2016.
  7. Mayer, Jane (January 19, 2016). "'Hidden History' Of Koch Brothers Traces Their Childhood And Political Rise". NPR.org. ശേഖരിച്ചത് January 27, 2016.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡാർക്ക്_മണി_(പുസ്തകം)&oldid=3132114" എന്ന താളിൽനിന്ന് ശേഖരിച്ചത്