ഡാർക്ക് ടൂറിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദുരന്തഭൂമിയിലേയ്ക്കോ ,നിരവധി ആൾക്കാർ കൊലചെയ്യപ്പെട്ട സ്ഥലത്തേയ്ക്കോ സഞ്ചാരികൾ യാത്രചെയ്യുന്നതിനെയാണ് ഡാർക്ക് ടൂറിസം എന്ന വാക്കുകൊണ്ട് വിവക്ഷിയ്ക്കുന്നത്. ചരിത്രപ്രാധാന്യമുള്ള പഴയകാല യുദ്ധക്കളങ്ങൾ, ക്രൂരമായ പീഡനമുറകൾ അരങ്ങേറിയിരുന്ന സ്ഥലങ്ങൾ, എന്നിവയുടെ സന്ദർശനങ്ങൾ ഇതിലുൾപ്പെടും.

ബ്ലാക്ക് ടൂറിസമെന്നും, ഗ്രീഫ് ടൂറിസമെന്നും ഇത് അറിയപ്പെടുന്നുണ്ട്. ഥാന ടൂറിസമെന്ന വാക്കും ഇതോട് ചേർത്ത് സൂചിപ്പിക്കാറുണ്ട്.[1]

പ്രധാനകേന്ദ്രങ്ങൾ[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡാർക്ക്_ടൂറിസം&oldid=2283021" എന്ന താളിൽനിന്നു ശേഖരിച്ചത്