ഡാൻസിംഗ് ഓൺ ദ ഗ്രേവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കർണാടകത്തിലെ ബെംഗളൂരിൽ 1991ൽ നടന്ന ഷകേരെ ഖലീലിയുടെ കൊലപാതകത്തെ കുറിച്ച് 2023ൽ പാട്രിക് ഗ്രഹാമിൻറെ സംവിധാനത്തിൽ ഇന്ത്യാ ടുഡെ നിർമ്മിച്ച ഒരു ക്രൈം ഡോക്യുമെൻററി പരമ്പരയാണ് ഡാൻസിംഗ് ഓൺ ദ ഗ്രേവ്. ഈ ചിത്രം 2023 ഏപ്രിൽ 18മുതൽ 21വരെ നാല് എപ്പിസോഡുകളായി ആമസോൺ പ്രൈം വീഡിയോ വഴി റിലീസ് ചെയ്തു[1][2][3][4].

അണിയറ പ്രവർത്തകർ[തിരുത്തുക]

  • നിർമ്മാണം: ഇന്ത്യാ ടുഡെ
  • സംവിധാനം: പാട്രിക് ഗ്രഹാം
  • രചന:കനിഷ്ക സിങ്ങ് ഡ്യൂ
  • ഛായാഗ്രഹണം: ഹർഷ്ബിർ സിങ്ങ് ഫോൾ
  • സംഗീതം: തുഷാർ ലാൽ
  • ചിത്രസംയോജനം: കാർത്തിക് ബൻസാൽ, ജഹാൻ നോബിൾ, അഭിനവ് ത്യാഗി

അഭിനേതാക്കൾ[തിരുത്തുക]

താരം വേഷം
അനൂപ് ഉപാദ്യായ് മുരളി മനോഹർ മിശ്ര(ശ്രദ്ധാനന്ദ)
ഡാനിഷ് പണ്ടൂർ അക്ബർ മിർസ ഖലീലി
ഷഫാക് നാസ് ഷകേരെ ഖലീലി
മേധ റാണ ഷബാഹ്

അവലംബം[തിരുത്തുക]

  1. "Dancing on the grave: The decades-old murder that shook India" (in ഇംഗ്ലീഷ്). BBC.
  2. "India Today Originals' Dancing On The Grave trailer out. Docu-series to tell horrifying story of Shakereh Khaleeli who was buried alive". India Today (in ഇംഗ്ലീഷ്). Retrieved 2023-04-21.
  3. "ushar Lall shares his experience of giving background music for 'Dancing On The Grave'". daiji world (in ഇംഗ്ലീഷ്). Retrieved 2023-04-24.
  4. "Dancing on the Grave Season 1 Review : This true crime story about Shakereh Khaleeli's death is a compelling watch". timesofindia (in ഇംഗ്ലീഷ്). Retrieved 2023-04-25.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡാൻസിംഗ്_ഓൺ_ദ_ഗ്രേവ്&oldid=3920251" എന്ന താളിൽനിന്ന് ശേഖരിച്ചത്