Jump to content

ഡാനിയൽ സ്റ്ററിഡ്ജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡാനിയൽ സ്റ്ററിഡ്ജ്
Sturridge playing for Liverpool in 2013
Personal information
Full name Daniel Andre Sturridge[1]
Date of birth (1989-09-01) 1 സെപ്റ്റംബർ 1989  (35 വയസ്സ്)[1]
Place of birth Birmingham, England
Height 6 ft 2 in (1.88 m)[2]
Position(s) Striker
Club information
Current team
West Bromwich Albion
(on loan from Liverpool)
Number 15
Youth career
1995–1996 Cadbury Athletic
1996–2000 Aston Villa
2000–2003 Coventry City
2003–2006 Manchester City
Senior career*
Years Team Apps (Gls)
2006–2009 Manchester City 21 (5)
2009–2013 Chelsea 63 (13)
2011Bolton Wanderers (loan) 12 (8)
2013– Liverpool 98 (48)
2018–West Bromwich Albion (loan) 1 (0)
National team
2004–2005 England U16 5 (6)
2005–2006 England U17 9 (7)
2007 England U18 1 (2)
2008 England U19 3 (1)
2009 England U20 1 (1)
2009–2011 England U21 15 (4)
2011– England 26 (8)
2012 Great Britain 5 (2)
*Club domestic league appearances and goals, correct as of 23:27, 31 January 2018 (UTC)
‡ National team caps and goals, correct as of 23:26, 29 January 2018 (UTC)

ഒരു ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് ഡാനിയൽ ആൻഡ്രൂ സ്റ്ററിഡ്ജ് (ജനനം : സെപ്റ്റംബർ 1, 1989). ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീമിലും, പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിൽ നിന്നും വായ്‌പ അടിസ്ഥാനത്തിൽ വെസ്റ്റ് ബ്രോംവിച്ച് ആൽബിയോണിനായും അദ്ദേഹം കളിക്കുന്നു. ഒരു സ്ട്രൈക്കർ ആയിട്ടാണ് സാധാരണ കളിക്കുന്നത് എങ്കിലും ചില അവസരങ്ങളിൽ ഒരു വിംഗർ ആയി ഉപയോഗിക്കപ്പെടാറുണ്ട്. 

ബർമിങ്ഹാമിൽ ജനിച്ച സ്റ്ററിഡ്ജ്[3], ആസ്റ്റൺ വില്ല അക്കാഡമിയിൽ നാലുവർഷം ചിലവഴിച്ചശേഷം കവൻട്രി സിറ്റിയിലേയ്ക്കു മാറി.[4] 2003 ൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി അദ്ദേഹം കരാർ ഒപ്പിട്ടു. സിറ്റിയിൽ തന്നെ തുടർന്ന അദ്ദേഹം രണ്ടു എഫ്.എ. യൂത്ത് കപ്പ് ഫൈനലുകളിൽ കളിച്ചു. 2007-08 സീസണിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം എഫ്.എ. യൂത്ത് കപ്പ്, എഫ്.എ. കപ്പ്, പ്രീമിയർ ലീഗ് എന്നീ വിവിധ ലീഗുകളിൽ ഒരേ സീസണിൽ ഗോൾ നേടിയ ഒരേയൊരു കളിക്കാരനായി. 2009 ൽ സിറ്റി വിട്ട് ചെൽസി ക്ലബ്ബുമായി കരാർ ഒപ്പുവെച്ചു. 2010-11 സീസണിന്റെ രണ്ടാം പകുതിയിൽ വായ്പ അടിസ്ഥാനത്തിൽ അദ്ദേഹം ബോൾട്ടൻ വാൻഡേഴ്സിലെത്തി. 2011-12 സീസണിൽ ബോൾട്ടണിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ചെൽസിയിലേക്ക് അദ്ദേഹം മടങ്ങിയെത്തി. 2013 ജനുവരിയിൽ ചെൽസിയിൽ നിന്നു ലിവർപൂളിലേക്ക് ചേക്കേറി. അവിടെ ലൂയിസ് സുവാരസുമായി പങ്കുചേർന്ന് എസ്എഎസ് എന്ന് അറിയപ്പെടുന്ന ആക്രമണനിര രൂപീകരിച്ചു. ഇതിന്റെ ബലത്തിൽ ലിവർപൂൾ 2013-14 സീസണിൽ, സ്റ്ററിഡ്ജ് നേടിയ 21 ഗോളുകൾ ഉൾപ്പെടെ, 100 ലീഗ് ഗോളുകൾ നേടി.[5] തുടർന്നു രണ്ട് സീസണുകളിൽ പരിക്കുകൾ മുഖേന സ്റ്ററിഡ്ജ് വളരെ കുറച്ച് പ്രാവശ്യം മാത്രമാണ് കളത്തിൽ ഇറങ്ങിയത്.[6] 

എല്ലാ തലങ്ങളിലും ഇംഗ്ലണ്ടിനെ സ്റ്ററിഡ്ജ് പ്രതിനിധാനം ചെയ്തു. പതിനഞ്ച് തവണ അണ്ടർ 21 ടീമിൽ കളിച്ച അദ്ദേഹം 4 ഗോളുകൾ നേടി. 2011 നവംബർ 15 ന് സ്വീഡനെതിരെ കളിച്ച് ഇംഗ്ളീഷ് ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചു. 2012 ഒളിമ്പിക്സിലും 2014 ഫിഫ ലോകകപ്പിലും ദേശീയ ടീമിൽ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 

കരിയർ സ്റ്റാറ്റിസ്റ്റിക്സ്

[തിരുത്തുക]

ക്ലബ്ബ്

[തിരുത്തുക]
Appearances and goals by club, season and competition
Club Season League FA Cup League Cup Europe Other Total
Division Apps Goals Apps Goals Apps Goals Apps Goals Apps Goals Apps Goals
Manchester City 2006–07[7] Premier League 2 0 0 0 0 0 2 0
2007–08[8] Premier League 3 1 1 1 0 0 4 2
2008–09[9] Premier League 16 4 1 0 1 0 8 0 26 4
Total 21 5 2 1 1 0 8 0 32 6
Chelsea 2009–10[10] Premier League 13 1 4 4 1 0 2 0 0 0 20 5
2010–11[11] Premier League 13 0 1 2 1 0 5 2 1 0 21 4
2011–12[12] Premier League 30 11 4 1 2 1 7 0 43 13
2012–13 Premier League 7 1 0 0 1 1 3 0 1 0 12 2
Total 63 13 9 7 5 2 17 2 2 0 96 24
Bolton Wanderers (loan) 2010–11 Premier League 12 8 12 8
Liverpool 2012–13[13] Premier League 14 10 2 1 16 11
2013–14[14] Premier League 29 21 2 1 2 2 33 24
2014–15[15] Premier League 12 4 4 1 0 0 2 0 18 5
2015–16[16] Premier League 14 8 1 0 2 2 8 3 25 13
2016–17[17] Premier League 20 3 3 0 4 4 27 7
2017–18 Premier League 9 2 0 0 0 0 5 1 14 3
Total 98 48 12 3 8 8 15 4 133 63
West Bromwich Albion (loan) 2017–18[18] Premier League 1 0 0 0 1 0
Career total 195 74 23 11 14 10 40 6 2 0 274 101

അന്താരാഷ്ട്ര മത്സരങ്ങൾ

[തിരുത്തുക]
Appearances and goals by national team and year
National team Year Apps Goals
England 2011 1 0
2012 3 0
2013 5 2
2014 7 3
2016 9 3
2017 1 0
Total 26 8

അന്താരാഷ്ട്ര ഗോളുകൾ

[തിരുത്തുക]
2017 ഒക്ടോബർ 8 ലെ കണക്കനുസരിച്ച്
International goals by date, venue, cap, opponent, score, result and competition
No. Date Venue Cap Opponent Score Result Competition Ref
1 22 March 2013 San Marino Stadium, Serravalle, San Marino 5  San Marino 7–0 8–0 2014 FIFA World Cup qualification
2 11 October 2013 Wembley Stadium, London, England 7  Montenegro 4–1 4–1 2014 FIFA World Cup qualification
3 5 March 2014 Wembley Stadium, London, England 10  Denmark 1–0 1–0 Friendly [19]
4 30 May 2014 Wembley Stadium, London, England 11  Peru 1–0 3–0 Friendly
5 14 June 2014 Arena da Amazônia, Manaus, Brazil 13  Italy 1–1 1–2 2014 FIFA World Cup [20]
6 16 June 2016 Stade Bollaert-Delelis, Lens, France 19  Wales 2–1 2–1 UEFA Euro 2016 [21]
7 8 October 2016 Wembley Stadium, London, England 23  Malta 2–0 2–0 2018 FIFA World Cup qualification [22]
8 11 November 2016 Wembley Stadium, London, England 25  Scotland 1–0 3–0 2018 FIFA World Cup qualification [23]

ബഹുമതികൾ

[തിരുത്തുക]

ചെൽസി

വ്യക്തിഗത ബഹുമതികൾ

  • യുവേഫ യൂറോപ്യൻ അണ്ടർ 21 ചാമ്പ്യൻഷിപ്പ് ടീം ഓഫ് ദ ടൂർണമെന്റ്, 2011
  • പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദ മൻത്, ആഗസ് 2013, ഫെബ്രുവരി 2014
  • പി.എഫ്.എ. ടീം ഓഫ് ദ ഇയർ: 2013-14 പ്രീമിയർ ലീഗ് [25]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Hugman, Barry J., ed. (2010). The PFA Footballers' Who's Who 2010–11. Edinburgh: Mainstream Publishing. p. 394. ISBN 978-1-84596-601-0.
  2. "D. Sturridge". Soccerway. Perform Group. Retrieved 29 January 2018.
  3. "Daniel Sturridge". 11v11.com. AFS Enterprises. Retrieved 6 December 2017.
  4. "Boy's A Bit Special: Daniel Sturridge". FourFourTwo. London.
  5. "Player Stats: Goals". Premier League. Archived from the original on 2014-10-28. Retrieved 14 August 2015.
  6. "Daniel Sturridge: Liverpool striker out for weeks with new injury". BBC Sport. 8 December 2015. Retrieved 10 April 2016.
  7. "Games played by ഡാനിയൽ സ്റ്ററിഡ്ജ് in 2006/2007". Soccerbase. Centurycomm. Retrieved 7 April 2016.
  8. "Games played by ഡാനിയൽ സ്റ്ററിഡ്ജ് in 2007/2008". Soccerbase. Centurycomm. Retrieved 7 April 2016.
  9. "Games played by ഡാനിയൽ സ്റ്ററിഡ്ജ് in 2008/2009". Soccerbase. Centurycomm. Retrieved 7 April 2016.
  10. "Games played by ഡാനിയൽ സ്റ്ററിഡ്ജ് in 2009/2010". Soccerbase. Centurycomm. Retrieved 7 April 2016.
  11. "Games played by ഡാനിയൽ സ്റ്ററിഡ്ജ് in 2010/2011". Soccerbase. Centurycomm. Retrieved 7 April 2016.
  12. "Games played by ഡാനിയൽ സ്റ്ററിഡ്ജ് in 2011/2012". Soccerbase. Centurycomm. Retrieved 7 April 2016.
  13. "Games played by ഡാനിയൽ സ്റ്ററിഡ്ജ് in 2012/2013". Soccerbase. Centurycomm. Retrieved 7 April 2016.
  14. "Games played by ഡാനിയൽ സ്റ്ററിഡ്ജ് in 2013/2014". Soccerbase. Centurycomm. Retrieved 7 April 2016.
  15. "Games played by ഡാനിയൽ സ്റ്ററിഡ്ജ് in 2014/2015". Soccerbase. Centurycomm. Retrieved 7 April 2016.
  16. "Games played by ഡാനിയൽ സ്റ്ററിഡ്ജ് in 2015/2016". Soccerbase. Centurycomm. Retrieved 12 November 2016.
  17. "Games played by ഡാനിയൽ സ്റ്ററിഡ്ജ് in 2016/2017". Soccerbase. Centurycomm. Retrieved 20 July 2017.
  18. "Games played by ഡാനിയൽ സ്റ്ററിഡ്ജ് in 2017/2018". Soccerbase. Centurycomm. Retrieved 29 January 2018.
  19. Ornstein, David (5 March 2014). "England 1–0 Denmark". BBC Sport. Retrieved 7 April 2016.
  20. McNulty, Phil (14 June 2014). "England 1–2 Italy". BBC Sport. Retrieved 7 April 2016.
  21. McNulty, Phil (16 June 2016). "England 2–1 Wales". BBC Sport. Retrieved 16 June 2016.
  22. McNulty, Phil (8 October 2016). "England 2–0 Malta". BBC Sport. Retrieved 8 October 2016.
  23. McNulty, Phil (11 November 2016). "England 3–0 Scotland". BBC Sport. Retrieved 12 November 2016.
  24. "Daniel Sturridge: Overview". Premier League. Retrieved 29 January 2018.
  25. "Luis Suarez: Liverpool striker wins PFA Player of the Year award". BBC Sport.

ബാഹ്യ കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡാനിയൽ_സ്റ്ററിഡ്ജ്&oldid=4099807" എന്ന താളിൽനിന്ന് ശേഖരിച്ചത്