ഡാനിയേല ഒകെകെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നൈജീരിയൻ നടിയാണ് ഡാനിയേല ഒകെകെ. 2013-ൽ, ലാഗോസ് കൂഗാർസിൽ "ജോക്ക്" ആയി അഭിനയിച്ചു. ഈ വേഷം പത്താം ആഫ്രിക്ക മൂവി അക്കാദമി അവാർഡുകളിലും 2014 നൈജീരിയ എന്റർടൈൻമെന്റ് അവാർഡുകളിലും മികച്ച നടിയായി നാമനിർദ്ദേശം ചെയ്യപ്പെട്ടു.[1][2][3][4][5]

സ്വകാര്യ ജീവിതം[തിരുത്തുക]

1977 മാർച്ച് 26 നാണ് ഒകെകെ ജനിച്ചത്. അവർ ഇമോ സ്റ്റേറ്റിൽ നിന്നാണ്.[6] ആഡംബര കാറുകളുടെ പ്രിയയാണ് ഒകെകെ [7]

അവലംബം[തിരുത്തുക]

  1. "I've got a mean ass! — Daniella Okeke". Vanguard (Nigeria). Retrieved 8 August 2014.
  2. "Words can't bring me down – Daniella Okeke". Vanguard (Nigeria). Retrieved 8 August 2014.
  3. "Actress Daniella Okeke Says Her Behind Is NATURAL". Information Nigeria. Retrieved 8 August 2014.
  4. "Nigeria: Daniella Okeke Shows Off New Mansion". AllAfrica.com. Retrieved 8 August 2014.
  5. "Daniella Okeke Flaunts Curves in Bikini". pulse.ng. Retrieved 8 August 2014.
  6. "Daniella Okeke Is Plus One". pulse.ng. Retrieved 8 August 2014.
  7. "12 Photos of Multi-million Naira Luxury Cars Owned by Nigerian Celebrities". pulse.ng. Archived from the original on 1 October 2015. Retrieved 8 September 2015.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡാനിയേല_ഒകെകെ&oldid=3691107" എന്ന താളിൽനിന്ന് ശേഖരിച്ചത്