ഡറീൻ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Darién National Park
ലുവ പിഴവ് ഘടകം:Location_map-ൽ 501 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Panama" does not exist
LocationDarién Province, Panama
Coordinates7°44′10″N 77°32′50″W / 7.73611°N 77.54722°W / 7.73611; -77.54722Coordinates: 7°44′10″N 77°32′50″W / 7.73611°N 77.54722°W / 7.73611; -77.54722
Area5,790 കി.m2 (2,240 sq mi)
EstablishedSeptember 27, 1980
Official nameDarien National Park
TypeNatural
Criteriavii, ix, x
Designated1981 (5th session)
Reference no.159
State Party Panama
RegionLatin America and the Caribbean

പനാമയിലെ ഒരു ലോകപൈതൃകസ്ഥാനമാണ് ഡറീൻ ദേശീയോദ്യാനം (Darién National Park). പനാമ നഗരത്തിൽ നിന്നുംമാറി 325 കിലോമീറ്റർ അകലെയാണിത് സ്ഥിതിചെയ്യുന്നത്. പനാമയിലെ എല്ലാ ദേശീയഉദ്യാനങ്ങളേക്കാളും  വിപുലമായ ഈ ദേശീയോദ്യാനം മദ്ധ്യ അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ലോകപൈതൃകസ്ഥാനമാണ്.

Harpy eagle
Spotted paca
American crocodile (Crocodylus acutus)

രണ്ട് അമേരിക്കളേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പ്രകൃതിദത്ത പാലംകൂടിയാണ് ഡറീൻ ദേശീയോദ്യാനം.[1]

ചിത്രശാല[തിരുത്തുക]


അവലംബം[തിരുത്തുക]

  1. "Darien National Park". UNESCO World Heritage Centre. ശേഖരിച്ചത് 6 March 2013.
"https://ml.wikipedia.org/w/index.php?title=ഡറീൻ_ദേശീയോദ്യാനം&oldid=2533850" എന്ന താളിൽനിന്ന് ശേഖരിച്ചത്