Jump to content

ഡയോനിഷ്യ (ചെടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഡയോനിഷ്യ
Dionysia involucrata
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Dionysia

പ്രിമുലേസീ കുടുംബത്തിൽപ്പെട്ട 49 ഇനം പൂച്ചെടികളുടെ ഒരു ജനുസ്സാണ് ഡയോനിഷ്യ. ചെറിയ, കുഷ്യൻ രൂപത്തിലുള്ള ആൽപിനുകളെപ്പോലെയുള്ള ഇവ മധ്യേഷ്യയിലെ തദ്ദേശവാസിയാണ്. ഇവ സാധാരണയായി നിത്യഹരിത ചിരസ്ഥായികളാകുന്നു. വസന്തകാലത്ത് മഞ്ഞ, പിങ്ക് നിറമുള്ള അഞ്ചു ഇതളുള്ള വിടർന്ന പുഷ്പങ്ങൾ കൊണ്ടു നിറഞ്ഞതാണ്.[1]ശരിയായ വ്യവസ്ഥകൾ നൽകിയില്ലയെങ്കിൽ അവ നട്ടുവളർത്തുന്നത് പലപ്പോഴും ബുദ്ധിമുട്ടാണ്.[2] വർഗ്ഗങ്ങൾ ഉൾപ്പെടുന്നവ:

ഡീ ആർറിറ്റോയിഡസ് റോയൽ ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ഗാർഡൻ മെറിറ്റ് അവാർഡ് നേടിയിട്ടുണ്ട്. [3][4]

അവലംബം

[തിരുത്തുക]
  1. RHS A-Z encyclopedia of garden plants. United Kingdom: Dorling Kindersley. 2008. p. 1136. ISBN 1405332964.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-13. Retrieved 2018-05-08.
  3. "RHS Plant Selector - Dionysia aretioides". Retrieved 18 June 2013.[പ്രവർത്തിക്കാത്ത കണ്ണി]
  4. "AGM Plants - Ornamental" (PDF). Royal Horticultural Society. July 2017. p. 29. Retrieved 6 February 2018.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡയോനിഷ്യ_(ചെടി)&oldid=3633169" എന്ന താളിൽനിന്ന് ശേഖരിച്ചത്