ഡയാന മേഖല
ദൃശ്യരൂപം
ഡയാന മേഖല | |
---|---|
മേഖല | |
മഡഗാസ്കറിലെ സ്ഥാനം | |
രാജ്യം | Madagascar |
Capital | Antsiranana |
• ആകെ | 19,266 ച.കി.മീ.(7,439 ച മൈ) |
(2014) | |
• ആകെ | 7,19,000 |
• ജനസാന്ദ്രത | 37/ച.കി.മീ.(97/ച മൈ) |
സമയമേഖല | UTC3 ((EAT)) |
മഡഗാസ്കർ ദ്വീപിലെ ഏറ്റവും വടക്ക് മേഖലയിലാണ് ഡയാന (Diana), സവ മേഖല തെക്കുകിഴക്കും സോഫിയ മേഖല തെക്കുപടിഞ്ഞാറും അതിരാണ്. വിസ്തീർണ്ണം 19,266 ച.കി.മീ. ആണ്. 2013ലെ കണക്കെടുപ്പ് അനുസരിച്ച് 7,00,021 എന്നു കണക്കാക്കിയിരുന്നു.[1] മേഖലയുടെ തലസ്ഥാനം അനറ്റ്സിരനന (Antsiranana). ഇത് മുമ്പ് ദീഗൊ സുഅരെസ് എന്ന് അറിയുന്നു
കുറിപ്പുകൾ
[തിരുത്തുക]- ↑ Institut National de la Statistique, Madagascar.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക](in French) Monographie de la Région Diana Archived 2013-11-05 at the Wayback Machine.