ഡയാന ഡിസ്നി മില്ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡയാന ഡിസ്നി മില്ലർ
DianeDisney1951.jpg
Diane Disney in 1951
ജനനം
Diane Marie Disney

(1933-12-18)ഡിസംബർ 18, 1933
മരണംനവംബർ 19, 2013(2013-11-19) (പ്രായം 79)
അന്ത്യ വിശ്രമംForest Lawn Memorial Park, Glendale
ജീവിതപങ്കാളി(കൾ)
Ron W. Miller
(വി. 1954⁠–⁠2013)
(her death)
കുട്ടികൾ7
മാതാപിതാക്ക(ൾ)Walt Disney
Lillian Bounds Disney
ബന്ധുക്കൾSee Disney family
ഒപ്പ്
DianeDisneyMiller.png

ഡയാന മേരി ഡിസ്നി മില്ലർ (ഡിസംബർ 18, 1933 - നവംബർ 19, 2013)[1]വാൾട്ട് ഡിസ്നിയുടെയും അദ്ദേഹത്തിന്റെ ഭാര്യയായ ലില്ലിയൻ ഡിസ്നിയുടെയും (ദത്തെടുത്ത ഒരു മകളെ ഒഴിച്ചുനിർത്തിയാൽ ഉള്ള) ഏകമകൾ ആയിരുന്നു.[2]ഡയാന കുടുംബത്തോടൊപ്പം വാൾട്ട് ഡിസ്നി ഫാമിലി മ്യൂസിയത്തിൻറെ സഹസ്ഥാപകയും വാൾട്ട് ഡിസ്നി ഫാമിലി ഫൌണ്ടേഷന്റെ ബോർഡ് ഓഫ് ഡയറക്ടർമാരുടെ പ്രസിഡന്റായിരുന്നു. വാൾട്ട് ഡിസ്നിയുടെ ജീവിതത്തെക്കുറിച്ചു പഠിക്കാനും ആഘോഷങ്ങൾക്കും സൃഷ്ടിപരതയും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു 2009-ൽ തുറന്ന മ്യൂസിയം ആരംഭിച്ചത്.[3]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Colker, David (November 19, 2013). "Diane Disney Miller dies at 79; philanthropist championed Disney Hall". The Los Angeles Times. ശേഖരിച്ചത് November 20, 2013.
  2. Staff, Variety (November 19, 2013). "Diane Disney Miller, Philanthropist and Daughter of Walt Disney, Dies at 79". Variety. Variety Media, LLC. മൂലതാളിൽ നിന്നും October 19, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 5, 2016.
  3. admin (2013-11-19). "The Walt Disney Family Museum Mourns the Loss of Diane Disney Miller". The Walt Disney Family Museum (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2017-12-09.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡയാന_ഡിസ്നി_മില്ലർ&oldid=3552925" എന്ന താളിൽനിന്ന് ശേഖരിച്ചത്